Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

included the details of preliminary camp
(ചെ.)No edit summary
(included the details of preliminary camp)
വരി 20: വരി 20:
2025-2028 ബാച്ചിൽ ആകെ 22 അംഗങ്ങളാണ് ഉള്ളത്.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മെന്റ‌ർ മാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു

{| class="wikitable"  
{| class="wikitable"  
== '''2025-28 ലിറ്റിൽകൈറ്റ്  പ്രിലിമിലറി ക്യാമ്പ്''' ==
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15 -9 -2025 തിങ്കളാഴ്ച നടന്നു. ഹെഡ്മിസ്ട്രസ് ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി രമദേവി ടീച്ചർ ക്ലാസ്സെടുത്തു. കൈറ്റ് മെന്റർമാരായ വിനിത ടീച്ചർ, ബ്രിജ ടീച്ചർ എന്നിവർ മേൽനോട്ടം വഹിച്ചു. 22 അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു. 2.30 ന് രക്ഷകർത്താക്കൾക്കുള്ള ക്ലാസ് ഉണ്ടായിരുന്നു.
{| class="wikitable sortable mw-collapsible mw-collapsed" role="presentation" |  
{| class="wikitable sortable mw-collapsible mw-collapsed" role="presentation" |  
|+ അംഗങ്ങൾ
|+ അംഗങ്ങൾ
1,254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2857353" എന്ന താളിൽനിന്ന് ശേഖരിച്ചത്