"ജി.ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ (മൂലരൂപം കാണുക)
12:01, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(സ്ക്കൂള്‍ മേല്‍വിലാസം) |
No edit summary |
||
വരി 5: | വരി 5: | ||
| സ്കൂള്‍ കോഡ്=12539 | | സ്കൂള്‍ കോഡ്=12539 | ||
| സ്ഥാപിതവര്‍ഷം=1924 | | സ്ഥാപിതവര്‍ഷം=1924 | ||
| സ്കൂള്‍ വിലാസം=മെട്ടമ്മല്‍ പി.ഒ | | സ്കൂള്‍ വിലാസം= മെട്ടമ്മല്‍ പി.ഒ<br> | ||
ഇളംമ്പച്ചി | |||
| പിന്‍ കോഡ്=671311 | | പിന്‍ കോഡ്=671311 | ||
| സ്കൂള്‍ ഫോണ്‍=04672212853 | | സ്കൂള്‍ ഫോണ്‍=04672212853 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=12539gwups@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= www.12539gwupsmettammmal.blogspot.in | ||
| ഉപ ജില്ല=ചെറുവത്തൂ൪ | | ഉപ ജില്ല=ചെറുവത്തൂ൪ | ||
| ഭരണ വിഭാഗം=ഗവ൪മെന്റ് | | ഭരണ വിഭാഗം=ഗവ൪മെന്റ് | ||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം=12539-2.jpg | | | സ്കൂള്‍ ചിത്രം=12539-2.jpg | | ||
}} | }} | ||
== തൃക്കരിപ്പൂ൪ ഗ്രാമപഞ്ചാത്തിലെ 20-ാം വാ൪ഡില്‍പ്പെട്ട മെട്ടമ്മല്‍ പ്രദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം ക്രമേണ എല്‍.പി.സ്ക്കൂളായും യു.പി. സ്ക്കൂളായും ഉയ൪ത്തപ്പട്ടു . | == തൃക്കരിപ്പൂ൪== | ||
ഗ്രാമപഞ്ചാത്തിലെ 20-ാം വാ൪ഡില്‍പ്പെട്ട മെട്ടമ്മല്‍ പ്രദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം ക്രമേണ എല്‍.പി.സ്ക്കൂളായും യു.പി. സ്ക്കൂളായും ഉയ൪ത്തപ്പട്ടു. | |||
വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട് വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ് സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ പുരോഗതിക്ക് ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്. കലാകായിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക് ഈ വിദ്യാലയം ജന്‍മം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ അഭിമാനത്തിന്റെ പേര് അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍ നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്. എല്‍,പി,യു,പി, വിഭാഗങ്ങളിലായി 124 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍ 95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് .3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്. | |||
വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക് ഈ വിദ്യാലയം ജന്‍മം നല്‍കിയിട്ടുണ്ട് | |||
എല്‍,പി,യു,പി, വിഭാഗങ്ങളിലായി 124 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍ 95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് . | |||
3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |