"എ.യു.പി.എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പറപ്പൂർ (മൂലരൂപം കാണുക)
11:55, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017പുതിയ വിവരങ്ങള്‍
(' DETAILS OF THE SCHOOL ....................... AUPS PARAPPUR ESTABLISHED :1968 PANCHAYATH:PARAPPUR BLOCK: VENGARA REV…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (പുതിയ വിവരങ്ങള്‍) |
||
വരി 1: | വരി 1: | ||
{{prettyurl| A.U.P.SCHOOL,PARAPPUR }} | |||
....................... | {{Infobox UPSchool| | ||
സ്ഥലപ്പേര്= പറപ്പൂര്‍ | | |||
വിദ്യാഭ്യാസ ജില്ല= തിരൂര്‍ | | |||
റവന്യൂ ജില്ല= മലപ്പുറം | | |||
സ്കൂള്‍ കോഡ്= 19883 | | |||
സ്ഥാപിതദിവസം= 01 | | |||
സ്ഥാപിതമാസം= 06 | | |||
സ്ഥാപിതവര്‍ഷം= 1968 | | |||
സ്കൂള്‍ വിലാസം= പറപ്പൂര്‍ പി.ഒ, <br/>മലപ്പുറം | | |||
പിന്‍ കോഡ്= 676503 | | |||
സ്കൂള്‍ ഫോണ്‍= 0483 2748390 | | |||
സ്കൂള്‍ ഇമെയില്‍= aupsparappur@gmail.com | | |||
സ്കൂള്‍ വെബ് സൈറ്റ്= | | |||
ഉപ ജില്ല= വേങ്ങര | | |||
ഭരണം വിഭാഗം=എയ്ഡഡ് | | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |||
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ | | |||
മാദ്ധ്യമം= മലയാളം | | |||
ആൺകുട്ടികളുടെ എണ്ണം= 412| | |||
പെൺകുട്ടികളുടെ എണ്ണം= 390| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 802| | |||
അദ്ധ്യാപകരുടെ എണ്ണം= 33 | | |||
പ്രധാന അദ്ധ്യാപകന്‍= സുലൈമാന്‍ സി | | |||
പി.ടി.ഏ. പ്രസിഡണ്ട്= മുസമ്മില്‍ ടിടി| | |||
സ്കൂള്‍ ചിത്രം= ezhuthukoottam.jpg | | |||
}} | |||
[[Category:dietschool]] | |||
== ചരിത്രം == | |||
49 വര്‍ഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനം ,ഇപ്പോള്‍ 24ഡിവിഷനുകളിലായി34 അധ്യാപകരുമായി ഉയര്‍ച്ചയുടെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തര്‍ബിയത്തുല്‍ ഇസ്ലാം സംഘത്തിന്‍െറ കീഴില്‍ 1968-ലാണ് ഈ കലാലയം സ്ഥാപിതമായത്. | |||
പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിര്‍ണ്ണയ പരീക്ഷ,വിജ്‍ഞാനോല്‍സവം,തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലര്‍വാടി തുടങ്ങിയവയില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ മികച്ച വിജയം നേടിയിട്ടുണ്ട്.കൂടാതെ ജില്ലാ-സബ്ജില്ലാ-പഞ്ചായത്ത്തല കലാ കായിക സാഹിത്യ മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച് കീര്‍ത്തിമുദ്ര പതിപ്പിക്കാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.ജില്ലയില്‍ കിഡ്നിരോഗികള്‍ക്കുള്ള ചികിത്സാഫണ്ടിലേക്ക് കൂടുതല്‍ ധനസമാഹരണം നടത്തി ജില്ലാ പഞ്ചായത്തില്‍നിന്നുള്ള പ്രശംസയും സര്‍ട്ടിഫിക്കറ്റും നേടാന്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളിലും സാധിച്ചിട്ടുണ്ട്. 2015-16 അധ്യയനവര്‍ഷത്തില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ 25 കുട്ടികള്‍ക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി.ജില്ലാ-സബ്ജില്ലാ കലാ ശാസ്ത്ര കായികമത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്. | |||
പരിഹാര ബോധനം | |||
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി വരുന്നു. ഇംഗ്ലീഷ്, ഗണിതം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. | |||
ഇംഗ്ലീഷ് മീഡിയം | |||
2006-07മുതല്‍ കേരള സിലബസനുസരിച്ച് ആരംഭിച്ച ഇംഗ്ലീഷ് മീഡിയത്തില്‍ ഇപ്പോള്‍ ഡിവിഷനുകളിലായി ഇരുന്നിറിലേറെ കുട്ടികള്‍ പഠിക്കുന്നു. | |||
ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.യു.പി.സ്കൂള്‍ പറപ്പൂര്‍]]</font size=2>''' . | |||
33 സ്റ്റാഫും 802 വിദ്യാര്‍ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂള്‍ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂള്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്നു. | |||
[[ചിത്രം:19869.1.JPG|300px]] | |||
== '''അധ്യാപകര്‍''' == | |||
സ്കൂളില്‍ 33 അധ്യാപകരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു. | |||
[[ചിത്രം:1986410.jpg|centre|100px|thump|സുഹറാബി.ടി,ഹെഡമിസ്ട്രെസ്|]] | |||
== സാമൂഹ്യ പങ്കാളിത്തം == | |||
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. | |||
[[ചിത്രം:Pta2.jpg|200px]] | |||
== കമ്പ്യൂട്ടര്‍ ലാബ് == | |||
എം.എല്‍.എ ഫണ്ടില്‍ നിന്ന് ലഭിച്ചതും സ്കൂള്‍ മനേജ്മെന്റ് വാങ്ങിയതുമായ 15 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു. | |||
== സയന്‍സ് ലാബ് == | |||
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു. | |||
== ലൈബ്രറി == | |||
[[ചിത്രം:library.JPG]] | |||
മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ സാഹിത്യ വയ്ജ്ഞാനിക മേഖലകളില്‍ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങള്‍. . . | |||
പ്രവര്‍തനോന്മുഖമായ വായന ക്ലബ്ബു . . . | |||
അസംബ്ലിയില്‍ ദിനേന വായനകുറിപ്പ് അവതരണം . . . | |||
അമ്മ വായന . . . | |||
വിപുലമായ വായനാ ദിനാചരണം . . . | |||
പുസ്തക പ്രദര്‍ശനവും വില്പനയും . . | |||
== കലാകായിക പ്രവര്‍ത്തനങ്ങള്‍ == | |||
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം സ്റ്റില്‍മോഡെലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ മികച്ച വിജയം നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു. | |||
[[ചിത്രം:19869101.jpg|centre|300px]] | |||
==സ്കൂള്‍ ബസ്സ്== | |||
മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ് സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു. | |||
== സ്കൂള്‍ സൗന്ദര്യ വത്കരണം == | |||
[[ചിത്രം:openclass.jpg|200px]] | |||
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് സ്കൂള്‍ സൗന്ദര്യ വത്കരണപരിപാടികള്‍ക്ക് തുടക്കമിടുന്നത്. | |||
ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങള്‍,മുറ്റത്ത് മരങ്ങള്‍,മരത്തണലില്‍ ഒരു ഓപണ്‍ | |||
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകര്‍ഷിക്കുന്നു. | |||
==സ്കൗട്ട് & ഗൈഡ് == | |||
ശ്രീ.ബഷീര്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ബഷീറ,റഫീഖഎന്നീ ടീച്ചര്‍മാരുടെ നേതൃത്വത്തിലുള്ള ഒരു ഗൈഡ് യൂണിറ്റും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. | |||
== ദിനാചരണങ്ങളും ആഘോഷങ്ങളും == | |||
'''ക്രിസ്തുമസ്''' | |||
[[ചിത്രം:Xmas9.jpg|left|200px|]]'''പുതുവര്‍ഷം '''[[ചിത്രം:Newyear.jpg|120px|]] | |||
'''പെരുന്നാള്‍ ''' | |||
[[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px|]] | |||
'''ഹിരോഷിമാ ദിനം ''' | |||
[[ചിത്രം:hiroshima2.jpg|200px|]] | |||
=='''<font color=blue>വഴികാട്ടി'''== | |||
{{#multimaps: 11.0269138,75.9920449 | width=600px| zoom=15}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | ==='''<font color=blue>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''=== | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* കോട്ടക്കലില്‍ നിന്ന് ൩കി.മി. അകലം. | |||
* വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം. | |||
|} | |||
|} | |||
{{diet_acts}} |