Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:

=='''പ്രിലിമിനറി ക്യാമ്പ്'''==
=='''പ്രിലിമിനറി ക്യാമ്പ്'''==
 
18/09/2025
  പന്നിപ്പാറ ഹൈസ്കൂളിലെ  2025-28 ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസും നടത്തി. മലപ്പുറം കൈറ്റ് റിസോഴ്സ് പേഴ്സൺ ടി ശിഹാബുദ്ദീൻ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എംഎസ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാങ്കേതിക അഭിരുചി വളർത്താൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷതവഹിച്ചു.

310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854768" എന്ന താളിൽനിന്ന് ശേഖരിച്ചത്