Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50: വരി 50:
പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, കൈറ്റ് മെൻ്റർമാരായ കെ. ഷിജിമോൾ, പി.സി. സിദ്ധിഖ് അലി എന്നിവർ സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു. കൂടാതെ, പുതിയ ബാച്ചിന് മികച്ച യൂണിഫോം നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു. കൂടാതെ, പുതിയ ബാച്ചിന് മികച്ച യൂണിഫോം നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
=='''പ്രിലിമിനറി ക്യാമ്പ്'''==
പന്നിപ്പാറ ഹൈസ്കൂളിലെ  2025-28 ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസും നടത്തി. മലപ്പുറം കൈറ്റ് റിസോഴ്സ് പേഴ്സൺ ടി ശിഹാബുദ്ദീൻ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എംഎസ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാങ്കേതിക അഭിരുചി വളർത്താൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷതവഹിച്ചു.
ആനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്‌, റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ  വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകി. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ സ്വന്തമായി നിർമ്മിച്ച ആനിമേഷൻ വീഡിയോകളും സ്‌ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി.
കൈറ്റ് മെൻ്റർമാരായ കെ ഷിജിമോൾ, പിസി സിദ്ധീഖലി, സ്റ്റാഫ് സെക്രട്ടറി സി അബൂബക്കർ, സീനിയർ അധ്യാപകരായ സുരേഷ് ബാബു, എ ഹബീബ് റഹ്മാൻ, പി അബ്ദുറഹ്മാൻ, കെ കെ ഷീജ, റോഷ്നി, സ്കൂൾ എസ്ഐടിസി സബിത, ആർ സജീവ് വിദ്യാർത്ഥി പ്രതിനിധികളായ കെ റിഷ ഷെറിൻ, കെ ഹഷ്മിയ, എം സി ഫാത്തിമ നാജിയ തുടങ്ങിയവർ സംസാരിച്ചു.
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854767" എന്ന താളിൽനിന്ന് ശേഖരിച്ചത്