Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:

== '''ആഗസ്ത് 7: ദീപിക കളർ ഇന്ത്യ''' ==
== '''ആഗസ്ത് 7: ദീപിക കളർ ഇന്ത്യ''' ==
[[പ്രമാണം:13067-deepika2.jpg|ലഘുചിത്രം|271x271ബിന്ദു]]
നിറചാർത്തിന്റെ ഉത്സവമായി ദീപിക കളർ ഇന്ത്യ സീസൺ ഫോർ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന്റെയും, ദേശസ്നേഹത്തിന്റെയും മാറ്റൊലി മുഴക്കി കൊണ്ടാണ് കുട്ടികൾ സാഹോദര്യത്തിന്റെ പുതുചരിത്രം രചിച്ചത്. ഈ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മത്സരമില്ലാത്ത മത്സര മനോഭാവം കൊണ്ടും സമാനതകൾ ഇല്ലാത്തതായി

[[പ്രമാണം:13067-deepika1.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 34: വരി 33:

[[പ്രമാണം:13067-deepika2.jpg|ലഘുചിത്രം|173x173px]]

വരി 71: വരി 71:
സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ  സ്പോർട്സ് ദിനം വിവിധ മത്സര പരിപാടികളോട്  സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾക്കായി ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾ നടക്കുകയും, കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പ്രിൻസി ടീച്ചർ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും കായിക അധ്യാപകൻ രജിത്ത് സാറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്പോർട്സ് ദിനം അവിസ്മരണീയമാക്കി.

[[പ്രമാണം:13067-sports1.jpg|ലഘുചിത്രം]]
[[പ്രമാണം:13067-sports1.jpg|ലഘുചിത്രം]]
[[പ്രമാണം:13067-sports3.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]

വരി 81: വരി 88:
== '''സെപ്ററംബ൪ 10: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ''' ==

ലഹരിയുടെ മാസ്മരിക വലയത്തിൽ നിന്നും നമ്മുടെ കുട്ടികളെ അകറ്റി നിർത്താനായി, ലഹരിവസ്തുക്കളെ കുറിച്ചും, അത് ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി അഡ്വക്കേറ്റ്  ടിന്റു വിജിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസുകൾ എടുക്കുകയുണ്ടായി. ലഹരി യോടൊപ്പം തന്നെ  കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഉത്തരവാദിത്വങ്ങളെ കുറിച്ചും  കുട്ടികളെ ബോധ്യപ്പെടുത്താനായും  ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ്സിന് നേതൃത്വം നൽകിയ ADSU കോഡിനേറ്റർ sr. മരിയറ്റ്, ഹെഡ്മിസ്ട്രസ്  റിൻസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു

[[പ്രമാണം:13067-ADSU.jpg|നടുവിൽ|ലഘുചിത്രം|415x415ബിന്ദു]]

== '''സെപ്ററംബ൪ 15 : ആന്റി റാബിസ്  ബോധവൽക്കരണ ക്ലാസ്''' ==

വർദ്ധിച്ചു വരുന്ന പേ വിഷബാധയുടെ സാഹചര്യത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാലയത്തിലെ കുട്ടികൾക്കായി പേ വിഷബാധ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. പേ വിഷബാധയുടെ ഭീകരതയെക്കുറിച്ചും നായയുടെ മറ്റും കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും, പ്രഥമ ശുശ്രൂഷയെ കുറിച്ചും  വളരെ വ്യക്തമായി ഉദാഹരണ സഹിതം  ക്ലാസുകൾ എടുത്ത  ശ്രീ. ആന്റണി സർ  വിശദീകരിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം, ആന്റി റാബിസ് യജ്ഞത്തിന്റെ കോഡിനേറ്റർ ശ്രീ. ജോഷി സാർ കുട്ടികളോട് സംവദിക്കുകയുണ്ടായി. ക്ലാസിലൂടെ  കുട്ടികൾ വിഷബാധയെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള അറിവുകൾ നേടുകയും ഭയമല്ല ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത് എന്ന് മനസ്സിലാക്കുകയും ചെയ്തു

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854351" എന്ന താളിൽനിന്ന് ശേഖരിച്ചത്