"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
21:37, 16 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
(''''ഗണിത ക്ലബ്ബ്''' ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യവും അറിവും വളർത്തുന്നതിനുള്ള പാഠ്യേതര ക്ലബ്ബ് ആണ്. ഗണിതത്തോടുള്ള ഭയം കുറച്ച് അതിൽ താത്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 4: | വരി 4: | ||
ഗണിതം രസകരവും പ്രായോഗികവുമാക്കുകപ്രശ്നപരിഹാര ശേഷി, ത്വരിത കണക്കുകൾ, തലക്കണക്കുകൾ, ലോജിക് എന്നിവ മെച്ചപ്പെടുത്തുക | ഗണിതം രസകരവും പ്രായോഗികവുമാക്കുകപ്രശ്നപരിഹാര ശേഷി, ത്വരിത കണക്കുകൾ, തലക്കണക്കുകൾ, ലോജിക് എന്നിവ മെച്ചപ്പെടുത്തുക | ||
'''<big><u>ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിത- ഭാഷാ -മേള</u></big>''' | |||
സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രമേള 2025 സെപ്റ്റംബർ പതിനഞ്ചാം തീയതി അതിഗംഭീരമായി സംഘടിപ്പിച്ചു. കുട്ടികളിൽ ഗവേഷണാത്മക ചിന്ത വളർത്തിയെടുക്കുക, ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. വളരെ വ്യത്യസ്തങ്ങളായ പ്രദർശന വസ്തുക്കൾ വിഷയാടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കി എന്നുള്ളത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. | |||
സ്റ്റിൽ മോഡലുകൾ , വർക്കിംഗ് മോഡലുകൾ,പരീക്ഷണങ്ങൾ, പ്രോജക്ടുകൾ, വ്യത്യസ്ത തരം ചാർട്ടുകൾ, ഹെർബേറിയം , ജോമട്രിക്കൽ ചാർട്ടുകൾ , കളക്ഷനുകൾ എന്നിവ ആരെയും ആകർഷിക്കുന്നവ ആയിരുന്നു. | |||
https://youtu.be/AwXmd_BiS80?si=x358RnqBunGt20jS | |||