"ജി.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പെരിഞ്ഞനം (മൂലരൂപം കാണുക)
11:09, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വലപ്പാട് ഉപജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമാണ് പെരിഞ്ഞനം ഗവണ്മെന്റ് യു പി സ്കൂൾ ശാസ്ത്രമേളകൾ,കലോത്സവങ്ങൾ,സർവ്വശിക്ഷാഅഭിയാൻ നേതൃത്വത്തിൽസങ്കടിപ്പിക്കുന്ന മത്സരങ്ങൾതുടങ്ങിയവയിൽ | വലപ്പാട് ഉപജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമാണ് പെരിഞ്ഞനം ഗവണ്മെന്റ് യു പി സ്കൂൾ ശാസ്ത്രമേളകൾ,കലോത്സവങ്ങൾ,സർവ്വശിക്ഷാഅഭിയാൻ നേതൃത്വത്തിൽസങ്കടിപ്പിക്കുന്ന മത്സരങ്ങൾതുടങ്ങിയവയിൽ മികച്ചപ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിയാറുണ്ട്. മലയാളമനോരമയുടെ നല്ലപാഠം പദ്ധതി പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് 2014 -15 അധ്യയന വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2013 -14 ,2015 -16 എന്നീ അധ്യയന വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് നല്ലപാഠം A ഗ്രെഡ് നൽകി വിദ്യാലയത്തെ ആദരിക്കുകയുണ്ടായി. | ||
2012-2013, 2013-2014 എന്നീ അധ്യായനവര്‍ഷത്തില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്‍െറ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തിരുന്നു. കൈപ്പമംഗലം നിയോജകമണ്ഡലം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന o.s സത്യന്‍ അനുസ്മരണ സമിതി 2011-2012 മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള അവാര്‍ഡില്‍ തുടര്‍ച്ചയായി രണ്ടാം സ്ഥാനം ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.314730,76.147553|zoom=15}} | {{#multimaps:10.314730,76.147553|zoom=15}} |