Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:Audi3.JPG|ലഘുചിത്രം]]
[[പ്രമാണം:Audi3.JPG|ലഘുചിത്രം]]


== '''<u><big>പ്രവേശനോത്സവം 2025-26</big></u>''' ==
= '''<u><big>പ്രവേശനോത്സവം 2025-26</big></u>''' =
2025-26 വർഷത്തെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടന്നു.സ്കൂൾ പി ടി എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ‍പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമണി അവർകൾ ഉദ്ഘാടനം നിർവഹിച്ചു.  
2025-26 വർഷത്തെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടന്നു.സ്കൂൾ പി ടി എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ‍പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമണി അവർകൾ ഉദ്ഘാടനം നിർവഹിച്ചു.  


വരി 278: വരി 278:


</gallery>
</gallery>
= 27/08/2025 ഫാബ്രിക് പെയിൻ്റിംഗ് ശില്പശാല =
27/08/2025 ബുധനാഴ്ച HS &UP വിഭാഗങ്ങൾക്കായി ഫാബ്രിക് പെയിൻ്റിംഗ് ശില്പശാല രേഷ്മ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി.
= ഓണത്തലേന്ന്........... (28/08/2025) =
PTA, SMC, Staff എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ഓണ പരിപാടികളുടെയും ഓണ സദ്യയുടെയും ഒരുക്കങ്ങൾ നടത്തി.
= 29/08/2025 (വെള്ളി) =
വെള്ളിയാഴ്ച  Pre- Primary LP UP , HS,HSS എന്നീ വിഭാഗങ്ങൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2847316" എന്ന താളിൽനിന്ന് ശേഖരിച്ചത്