"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:31, 26 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ്UPLOADED PHOTOS
('ജൂൺ 2 Govt.Girls Higher Secondary School പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ SRG മീറ്റിങ്ങിൽ തയ്യാറാക്കി.ക്ലാസ് മുറികൾ വൃത്തിയാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(UPLOADED PHOTOS) |
||
| വരി 1: | വരി 1: | ||
[[പ്രമാണം:44024 praveshanothsavam .jpg|ലഘുചിത്രം]] | |||
ജൂൺ 2 Govt.Girls Higher Secondary School പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ SRG മീറ്റിങ്ങിൽ തയ്യാറാക്കി.ക്ലാസ് മുറികൾ വൃത്തിയാക്കി പെയിന്റടിക്കുകയും അലങ്കാരത്തിനായി പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു.പേപ്പർ, തുണികൾ എന്നിവ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ ഉപയോഗിച്ചു സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചു. | ജൂൺ 2 Govt.Girls Higher Secondary School പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ SRG മീറ്റിങ്ങിൽ തയ്യാറാക്കി.ക്ലാസ് മുറികൾ വൃത്തിയാക്കി പെയിന്റടിക്കുകയും അലങ്കാരത്തിനായി പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു.പേപ്പർ, തുണികൾ എന്നിവ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ ഉപയോഗിച്ചു സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചു. | ||
പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് യൂണിവേഴ്സിറ്റി കോളേജിലെ മുൻ മലയാള വിഭാഗം മേധാവി Dr. ശശികുമാർ സർ ആണ്. PTA പ്രസിഡന്റ്, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, SMC ചെയർപേഴ്സൺ, MPTA പ്രസിഡന്റ്, സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രെസ് എന്നിവർ സന്നിഹിതരായിരുന്നു. | |||
[[പ്രമാണം:44024 praveshanothsavam 3.jpg|ലഘുചിത്രം|GGHSS MALAYIKEEZHU_PRAVESHANOTHSAVAM]] | |||
പുതിയ കുട്ടികൾക്കായി നോട്ട്ബുക്കും പേനയും വിതരണം ചെയ്തു. സംസ്ഥാനതല പ്രവേശനോത്സവം തത്സമയം ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. അന്നത്തെ ദിവസം എല്ലാ കുട്ടികൾക്കും പായസം വിതരണം നടത്തി. | |||
[[പ്രമാണം:44024 praveshanothsavam 1.jpg|ലഘുചിത്രം]] | |||