Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 375: വരി 375:
വിജയിച്ച സ്ഥാനാർത്ഥികളെ അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.</p>

സ്വാതന്ത്ര്യദിനം വർണ്ണാഭമായി ആഘോഷിച്ചു  
== '''സ്വാതന്ത്ര്യദിനം വർണ്ണാഭമായി ആഘോഷിച്ചു''' ==
 
<p style="text-align:justify">ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ 79-ാമത് സ്വാതന്ത്ര്യദിനം വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓർമ്മകൾ പുതുക്കി.

പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശാന്തകുമാരി സി. ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണത്തിൽ, രാജ്യത്തിൻ്റെ പുരോഗതിക്കായി ഓരോ പൗരനും അർപ്പണബോധത്തോടെ പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു.

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2842331" എന്ന താളിൽനിന്ന് ശേഖരിച്ചത്