Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 368: വരി 368:
രാവിലെ 9 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 1 മണി വരെ നീണ്ടുനിന്നു. ഓരോ വിദ്യാർത്ഥിക്കും അവരവരുടെ ക്ലാസ് ലീഡർമാരെയും സ്കൂൾ ലീഡറെയും ഓൺലൈനായി തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ലിറ്റിൽ കാർഡ്‌സ് അംഗങ്ങൾ വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.

വോട്ടെണ്ണലിന് ശേഷം ഫലപ്രഖ്യാപനം നടത്തി. ഇത്തവണത്തെ സ്കൂൾ ലീഡറായി ഒമ്പത് സി ക്ലാസിലെ ആത്മജ് പി. തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഓരോ ക്ലാസുകളിലെയും ലീഡർമാരെ പ്രഖ്യാപിച്ചു.

വിജയിച്ച സ്ഥാനാർത്ഥികളെ അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് സുഗമമായി പൂർത്തിയാക്കിയ ലിറ്റിൽ കാർഡ്‌സ് അംഗങ്ങളെയും അധ്യാപകരായ ശ്രീ നിശാന്ത് രാജൻ, വിനോദ് വി. എന്നിവരെയും സ്കൂൾ അധികൃതർ പ്രത്യേകം അഭിനന്ദിച്ചു.
വിജയിച്ച സ്ഥാനാർത്ഥികളെ അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2842274" എന്ന താളിൽനിന്ന് ശേഖരിച്ചത്