"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:05, 24 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 121: | വരി 121: | ||
പ്രമാണം:21060 lk cyber security1721060 lk cyber security5.jpg | പ്രമാണം:21060 lk cyber security1721060 lk cyber security5.jpg | ||
</gallery> | </gallery> | ||
=== ഡിജിറ്റൽ ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം === | |||
11/6/25 | 11/6/25 | ||
പൊതുമുതൽ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുവാൻ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾകാർത്തിക, കീർത്തന എന്നിവർ ചേർന്ന് ഓരോ ക്ലാസുകളിലും കയറി ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും, അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ചും , കണക്ഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചും ക്ലാസുകൾ നടത്തി. ഓരോ ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് അതിന്റെ ഉത്തരവാദിത്വം നൽകി . | പൊതുമുതൽ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുവാൻ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾകാർത്തിക, കീർത്തന എന്നിവർ ചേർന്ന് ഓരോ ക്ലാസുകളിലും കയറി ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും, അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ചും , കണക്ഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചും ക്ലാസുകൾ നടത്തി. ഓരോ ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് അതിന്റെ ഉത്തരവാദിത്വം നൽകി . | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk protectio1.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060 lk protection.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060 lk protection2.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060 lk protection3.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|} | |||
=== നല്ല മനുഷ്യനാവുക === | |||
12/6/25 | 12/6/25 | ||
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിംങ്ങ്, വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നീ വിഷയത്തെക്കുറിച്ച് നല്ല മനുഷ്യനാവുക എന്നതിൽ ഊന്നൽ നൽകി കൊണ്ട് കൗൺസിലർ ആർ രാധിക അവർകൾ കുട്ടികൾക്ക് ഒരു ക്ലാസ്സ് നൽകി . ഉച്ചയ്ക്ക് മാധവ ഹാളിൽ വച്ചാണ് പരിപാടി നടത്തിയത്. | പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിംങ്ങ്, വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നീ വിഷയത്തെക്കുറിച്ച് നല്ല മനുഷ്യനാവുക എന്നതിൽ ഊന്നൽ നൽകി കൊണ്ട് കൗൺസിലർ ആർ രാധിക അവർകൾ കുട്ടികൾക്ക് ഒരു ക്ലാസ്സ് നൽകി . ഉച്ചയ്ക്ക് മാധവ ഹാളിൽ വച്ചാണ് പരിപാടി നടത്തിയത്. | ||
{| class="wikitable" | {| class="wikitable sortable" | ||
|+ | |+ | ||
![[പ്രമാണം:21060 khs personality.jpg | ![[പ്രമാണം:21060 khs personality.jpg|ചട്ടരഹിതം|180x180ബിന്ദു|അതിർവര|നടുവിൽ]] | ||
![[പ്രമാണം:21060 khs personality1.jpg| | ![[പ്രമാണം:21060 khs personality1.jpg|ചട്ടരഹിതം|അതിർവര|നടുവിൽ|180x180ബിന്ദു]] | ||
|} | |} | ||
=== ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ === | |||
13/06/25 | 13/06/25 | ||
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയെ കുറിച്ചും ആപ്ലിക്കേഷൻ സമർപ്പിക്കേണ്ട അവസാന തീയതിയെ കുറിച്ച് ഡിജിറ്റൽ ആയും എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ കണ്ടു നേരിട്ടും പരീക്ഷയെ കുറിച്ച് അവബോധം നൽകി. പരീക്ഷ എഴുതി സെലക്ഷൻ ലഭിച്ചാൽ കിട്ടുന്ന ഗുണങ്ങളെ കുറിച്ചും അതിനായി ഏതെല്ലാം മേഖലകളിൽ നമുക്ക് അറിവ് ഉണ്ടാവണം എന്നതിനെക്കുറിച്ചും പ്രചരണ പരിപാടി 9thLK വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തി. VICTERS ക്ലാസുകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു കൊടുത്തു. അഭിരുചി പരീക്ഷയുടെ promo വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. | ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയെ കുറിച്ചും ആപ്ലിക്കേഷൻ സമർപ്പിക്കേണ്ട അവസാന തീയതിയെ കുറിച്ച് ഡിജിറ്റൽ ആയും എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ കണ്ടു നേരിട്ടും പരീക്ഷയെ കുറിച്ച് അവബോധം നൽകി. പരീക്ഷ എഴുതി സെലക്ഷൻ ലഭിച്ചാൽ കിട്ടുന്ന ഗുണങ്ങളെ കുറിച്ചും അതിനായി ഏതെല്ലാം മേഖലകളിൽ നമുക്ക് അറിവ് ഉണ്ടാവണം എന്നതിനെക്കുറിച്ചും പ്രചരണ പരിപാടി 9thLK വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തി. VICTERS ക്ലാസുകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു കൊടുത്തു. അഭിരുചി പരീക്ഷയുടെ promo വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk kite exam publicity1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060 lk kite exam publicity.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|} | |||
=== വായനാദിനം === | === വായനാദിനം === | ||
| വരി 144: | വരി 158: | ||
ജൂൺ 19 വായനാദിനത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ പി എൻ പണിക്കരെ കുറിച്ചും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് വായനാദിന സന്ദേശം നൽകി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഔപചാരികമായി പ്രധാന അധ്യാപിക k. V നിഷ നിർവഹിച്ചു.വായനാദിന പ്രതിജ്ഞ, വായനാദിന പ്രസംഗം, കവിതാ ലാഭനം, വായനാദിന ഗാനം , പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | ജൂൺ 19 വായനാദിനത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ പി എൻ പണിക്കരെ കുറിച്ചും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് വായനാദിന സന്ദേശം നൽകി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഔപചാരികമായി പ്രധാന അധ്യാപിക k. V നിഷ നിർവഹിച്ചു.വായനാദിന പ്രതിജ്ഞ, വായനാദിന പ്രസംഗം, കവിതാ ലാഭനം, വായനാദിന ഗാനം , പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 khs vayana denam.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060 khs vayana denam1.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060 khs vayana denam2.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|- | |||
![[പ്രമാണം:21060 khs vayana denam3.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
! colspan="2" |[[പ്രമാണം:21060 khs vayana denam4.jpg|നടുവിൽ|ചട്ടരഹിതം|261x261ബിന്ദു]] | |||
|} | |||
23/6/25 | 23/6/25 | ||