Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175: വരി 175:


ബഷീർ ദിനാചരണം
ബഷീർ ദിനാചരണം
8/7/25
ദീപിക കളറിംഗ് കോമ്പറ്റീഷൻ
ദീപിക പത്രത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിവരുന്ന പെയിന്റിംഗ് മത്സരത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. ആർട്ട് അധ്യാപകൻ അനുപ് സാർ ആണ് മത്സരം മാധവ ഹാളിൽ വച്ച് നടത്തിയത്.
10/7/25
ഗുരുപൂർണ്ണിമ ദിനാചരണം
സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂർണ്ണമാ ദിനാചരണം ആചരിച്ചു.
11/7/25
വേൾഡ് പോപുലേഷൻ ഡേ
വേൾഡ് പോപുലേഷൻ ഡേ യോടനുബന്ധിച്ച് വിവിധ പരിപാടികൾ സോഷ്യൽ സയൻസ് ക്ലബ് അസംബ്ലിയിൽ സംഘടിപ്പിച്ചു.
12/7/25
വൈ ഐ പി രജിസ്ട്രേഷൻ
വൈ ഐ പി രജിസ്ട്രേഷനു മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റിലെ എല്ലാ വിദ്യാർത്ഥികളും വൈഐപി രജിസ്റ്റർ ചെയ്തു. രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി . ലിറ്റൽ കൈറ്റ്അധ്യാപകരുടെ നേതൃത്വത്തിൽ google form തയ്യാറാക്കി കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ബി ആർ സി യിലേക്ക് മെയിൽ ചെയ്തു.
14
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2836899" എന്ന താളിൽനിന്ന് ശേഖരിച്ചത്