Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:

== '''FREEDOM@August 15  സ്ക്രാച്ച് കോഡിംഗ് മത്സരം''' ==

വില്ലിയപ്പള്ളി ∶
വില്ലാപ്പള്ളി:

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “FREEDOM@August 15” എന്ന പേരിൽ സ്ക്രാച്ച് കോഡിംഗ് മത്സരം ഓഗസ്റ്റ് 11-ന് നടത്തി.

വരി 11: വരി 11:

== '''Never Again” യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം''' ==

വില്ലിയപ്പള്ളി
വില്ലാപ്പള്ളി

ഹിരോഷിമ–നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ '''“Never Again”''' എന്ന പേരിൽ യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം നടത്തി.

വരി 26: വരി 26:

എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളിയിൽ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ എംജെ വോക്കേഷണൽ എൻ എസ് എസ് വിദ്യാർത്ഥികൾ ക്ക്സ്ക്രൈബസ് ക്ലാസ് നൽകി.
എം.ജെ.വി.എച്ച്.എസ്.എസ് വില്ലാപ്പള്ളി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ എംജെ വോക്കേഷണൽ എൻ എസ് എസ് വിദ്യാർത്ഥികൾ ക്ക്സ്ക്രൈബസ് ക്ലാസ് നൽകി.

സ്കൂൾ പ്രധാനാധ്യാപകൻ ആർ. ശംസുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷമീർ സാർ സ്വാഗതവും സുഹൈൽ സാർ നന്ദിപ്രഭാഷണവും നടത്തി.

1,572

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2834028" എന്ന താളിൽനിന്ന് ശേഖരിച്ചത്