"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം (മൂലരൂപം കാണുക)
21:57, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
നവീൻ ശങ്കർ (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ആശാന് വിളാകത്ത് വീട്ടില്‍ ശങ്കരപ്പിള്ളയായിരുന്നു ഈ പള്ളിക്കൂടത്തിന്റെ ആശാന്. പേരൂവിളപുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. | കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ആശാന് വിളാകത്ത് വീട്ടില്‍ ശങ്കരപ്പിള്ളയായിരുന്നു ഈ പള്ളിക്കൂടത്തിന്റെ ആശാന്. പേരൂവിളപുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. | ||
1912ല്‍ കുുന്നുവാരം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു ഗ്രാന്റ സ്കൂളായി ഇത് അംഗീകരിച്ചു.1മുതല്‍ 3വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമേ തുടക്കത്തില്‍ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂള്‍ പറമ്പ് 25സെന്റായി വികസിപ്പിച്ചപ്പോള്‍ 4ഉം5ഉം ക്ലാസുകള്‍ക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂര്‍ണ്ണ എല്‍പി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. | 1912ല്‍ കുുന്നുവാരം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു ഗ്രാന്റ സ്കൂളായി ഇത് അംഗീകരിച്ചു.1മുതല്‍ 3വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമേ തുടക്കത്തില്‍ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂള്‍ പറമ്പ് 25സെന്റായി വികസിപ്പിച്ചപ്പോള്‍ 4ഉം5ഉം ക്ലാസുകള്‍ക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂര്‍ണ്ണ എല്‍പി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1952-53 ലെ മദ്ധ്യവേനലവധിക്കാലത്ത് സ്കൂള്‍ മുറ്റത്ത് നിന്നിരുന്ന ഒരു പനമരം കടപുഴകി മണ്‍കട്ടയും ഓലയും കൊണ്ട് നിര്‍മ്മിച്ചിരുനനപഴയ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ വീഴുകയും കെട്ടിടംനിലംപതിക്കുകയും ചെയ്തു. നാട്ടുകാരുടെ ഒറ്റക്കെട്ടായപരിശ്രമഫലമായി ഒരു വര്‍ഷത്തിനകം ഒരുപുതിയകെട്ടിടം ഉണ്ടാക്കുവാന്‍ സാധിച്ചു. അങ്ങനെ ഈ സ്കൂള്‍ നാട്ടുകാരുടെ വകയായ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളായി മാറിയത്. സ്കൂളിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സംഭാവനകള്‍ നല്കിയവരും സഹകരിച്ചവരും ഉള്‍പ്പെടുന്ന ഒരു ജനറല്‍ ബോഡിയാല്‍ അംഗീകരിച്ച ഒരു നിയമാവലിയും ആ നിയമാവലി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയും ഇക്കാലത്ത് നിലവില്‍ വന്നു. |