"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
23:40, 18 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 194: | വരി 194: | ||
[[പ്രമാണം:18087-LK-Apt-test-02.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2025-28 അഭിരുചി പരീക്ഷ കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇക്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്നു.]] | [[പ്രമാണം:18087-LK-Apt-test-02.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2025-28 അഭിരുചി പരീക്ഷ കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇക്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്നു.]] | ||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ ഇരുപത്തി അഞ്ചാം തിയതി രാവിലെ 10 മണിക്ക് ആരംഭിച്ചു. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ സോഫ്ട്‍വെയറിൽ ആയിരുന്നു പരീക്ഷ നടത്തിയത്. ഇതിനു വേണ്ടി ഐ ടി ലാബിലെ 15 കമ്പ്യൂട്ടറുകളിൽ തലേ ദിവസം തന്നെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയിരുന്നു. നേരത്തെ അപേക്ഷ നൽകി രജിസ്റ്റർ ചെയ്തിരുന്ന 85 കുട്ടികളിൽ 83 പേര് പരീക്ഷയിൽ പങ്കെടുത്തു. വൈകുന്നേരം 4 മണിയോടുകൂടി പരീക്ഷ അവസാനിക്കുകയും കൈറ്റ് നിർദ്ദേശിച്ചത് പ്രകാരം റിസൾട്ട് ഫയലുകൾ ലിറ്റിൽ കൈറ്റ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ ഇരുപത്തി അഞ്ചാം തിയതി രാവിലെ 10 മണിക്ക് ആരംഭിച്ചു. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ സോഫ്ട്‍വെയറിൽ ആയിരുന്നു പരീക്ഷ നടത്തിയത്. ഇതിനു വേണ്ടി ഐ ടി ലാബിലെ 15 കമ്പ്യൂട്ടറുകളിൽ തലേ ദിവസം തന്നെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയിരുന്നു. നേരത്തെ അപേക്ഷ നൽകി രജിസ്റ്റർ ചെയ്തിരുന്ന 85 കുട്ടികളിൽ 83 പേര് പരീക്ഷയിൽ പങ്കെടുത്തു. വൈകുന്നേരം 4 മണിയോടുകൂടി പരീക്ഷ അവസാനിക്കുകയും കൈറ്റ് നിർദ്ദേശിച്ചത് പ്രകാരം റിസൾട്ട് ഫയലുകൾ ലിറ്റിൽ കൈറ്റ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | ||
== '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം''' == | |||
[[പ്രമാണം:18087-LK-Uniform.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോഞ്ചിങ്]] | |||
ടി എസ് എസ് വടക്കാങ്ങര ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികൾക്ക് പുതിയതായി യൂണിഫോം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ലോഗോ പതിപ്പിച്ച യൂണിഫോമുകൾ വിതരണം ചെയ്തു. യൂണിഫോം ലോഞ്ചിങ്ങിൽ കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ, കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ എന്നിവർക്കൊപ്പം സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപകൻ അജിത് മാസ്റ്റർ, ജിയാസ് ജിഫ്രി മാസ്റ്റർ, ആയിഷ ലുബ്‌ന ടീച്ചർ എന്നിവർ പങ്കെടുത്തു. | |||
. | . | ||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||