Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.എം.എൽ.പി.എസ്.എപ്പിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46: വരി 46:

== എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം==
== എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം==
     വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികള്‍ക്ക് അക്ഷരാഭ്യാസം നല്കുന്നതിന് കലാലയമാരംഭിച്ചത് 1951 ലാണ്.അതിനു മുന്പ് വേറെ മാനേജ്മെന്റിന് കീഴില്‍ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചിരുന്നു.പക്ഷേ അതിനു രേഖകളൊന്നും ലഭ്യമല്ല.
     വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികള്‍ക്ക് അക്ഷരാഭ്യാസം നല്കുന്നതിന് കലാലയമാരംഭിച്ചത് 1951 ലാണ്. 1951-ല്‍ സ്കൂള്‍ ആരംഭിക്കുബോള്‍ 1,2,3 ക്ലാസുകള്‍ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി.തുടക്കത്തില്‍ തന്നെ 66 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണന്‍ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.
    1951-ല്‍ സ്കൂള്‍ ആരംഭിക്കുബോള്‍ 1,2,3 ക്ലാസുകള്‍ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി.തുടക്കത്തില്‍ തന്നെ 66 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണന്‍ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.1953ല്‍ തന്നെ സ്കൂളില്‍ നാലാം ക്ലാസും 1957ല്‍ അഞ്ചാം ക്ലാസും ആരംഭിച്ചു.ശ്രീ എമ്പ്രാന്തിരി മാസ്റ്ററെ കൂടാതെ ആര്‍.എം.പാറുക്കുട്ടിയമ്മ ടീച്ചര്‍,ശ്രീ ടി.ചാമി മാസ്റ്റര്‍,ആര്‍ .യു.ജാനകി ടീച്ചര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.
{{ചരിത്രം തുടര്‍ന്നു വായിക്കുക}}
1953ല്‍ തന്നെ സ്കൂളില്‍ നാലാം ക്ലാസും 1957ല്‍ അഞ്ചാം ക്ലാസും ആരംഭിച്ചു.ശ്രീ എമ്പ്രാന്തിരി മാസ്റ്ററെ കൂടാതെ ആര്‍.എം.പാറുക്കുട്ടിയമ്മ ടീച്ചര്‍,ശ്രീ ടി.ചാമി മാസ്റ്റര്‍,ആര്‍ .യു.ജാനകി ടീച്ചര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.
     1951-ല്‍ 66വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സ്കൂളില്‍ ക്രമമായി വിദ്യാര്‍ഥികള്‍ വര്‍ദ്ധിച്ചു വരികയും സ്കൂളിനു സ്വന്തമായി കെട്ടിടം ഏപ്പിക്കാട് റോഡ്‌വക്കില്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഈകാലഘട്ടത്തില്‍ അതായത് 1961 ജനുവരി മാസം 26 ന് സ്കൂളിന്‍റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ നാരായണന്‍ എമ്പ്രാന്തിരി മാസ്റ്ററുടെ തിരോധാനം ഈ സ്കൂളിന്‍റെ പുരോഗതിക്ക് ഒരു വിലങ്ങുതടിയായി.സ്കൂള്‍ കെട്ടിടം പുതുതായി ഉണ്ടാക്കാനോ ഡിവിഷനുകള്‍ അനുവദിക്കാനോ സാധിച്ചില്ല 12 വര്‍ഷങ്ങള്‍ക്കു ശേഷം മാനേജരുടെ ഭാര്യ നിയമാനുസൃതം മാനേജരായി.ഹെഡ്മാസ്റ്ററായി ശ്രീ ചാമി മാസ്റ്റര്‍ അധികാര മേല്‍ക്കുകയും   

ചെയ്തു.1971ല്‍ ശ്രീ ചാമി മാസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഒഴിയുകയും ആര്‍.എം.കെ.എസ്.കുറുപ്പ് മാസ്റ്റര്‍ ഹെഡ്മാസ്റ്റരാവുകയും ചെയ്തു.
ചെയ്തു.1971ല്‍ ശ്രീ ചാമി മാസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഒഴിയുകയും ആര്‍.എം.കെ.എസ്.കുറുപ്പ് മാസ്റ്റര്‍ ഹെഡ്മാസ്റ്റരാവുകയും ചെയ്തു.
233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/281641" എന്ന താളിൽനിന്ന് ശേഖരിച്ചത്