Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 185: വരി 185:
== പതാകയുയർത്തൽ ==
== പതാകയുയർത്തൽ ==
കടമ്പനാട് സെന്റ്  തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടി പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ നേതൃത്വത്തിൽ നടന്നു.  എൻ സി സി,  ലിറ്റിൽ  കൈറ്റ്സ്, ജെ ആർ സി  കുട്ടികൾ അവരുടെ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേർന്നു.  പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് പതാക ഉയർത്തി.  അവിടെ എത്തിച്ചേർന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മധുരം നൽകി. മറ്റു കുട്ടികളും അധ്യാപകരും ഇതിൽ പങ്കെടുത്തിരുന്നു.

<gallery>
പ്രമാണം:38102- independence day p1.jpg
പ്രമാണം:38102- independence day p2 p2.jpg
പ്രമാണം:38102- independence day p5.jpg
പ്രമാണം:38102- independence p3.jpg
പ്രമാണം:38102- independence day p4.jpg
പ്രമാണം:38102- independence day p7.jpg
</gallery>
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2814376" എന്ന താളിൽനിന്ന് ശേഖരിച്ചത്