Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 92: വരി 92:
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറം സ്കൂൾ വിദ്യാർത്ഥിക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. വൈദ്യുതസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കേണ്ട പൊതുവായ വിവരങ്ങളും അപകടങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനും മറ്റുള്ളവരെ രക്ഷിക്കാനും എന്തൊക്കെ ചെയ്യാമെന്ന പൊതു വിവരങ്ങളും വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിശദീകരിച്ചു കൊണ്ടുള്ള ബോധവത്ക്കരണ ക്ലാസിന് കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ  ശ്രീ രമേഷ് ഒ വി , അസിസ്റ്റൻ്റ് എഞ്ചിനീയർ, ശ്രീ അജി എസ് ശങ്കർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ രവീന്ദ്രൻ കെ, പി ടി എ പ്രസിഡണ്ട് ശ്രീ അനിൽകുമാർ പള്ളിക്കണ്ടത്തിൽ, സീനിയർ അസിസ്റ്റൻ്റ് ശ്രീ സതീശൻ കെ സ്റ്റാഫ് സെക്രട്ടറി ശ്രീ പുഷ്പരാജൻ കെ തുടങ്ങിയവർ സംബന്ധിച്ചു

വീഡിയോ കാണാൻ [https://drive.google.com/file/d/1oeAjb0-dDJ7_YtoIK_1PUCcD75YNdLk6/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]

വീഡിയോ കാണാൻ [https://drive.google.com/file/d/1oeAjb0-dDJ7_YtoIK_1PUCcD75YNdLk6/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]<gallery>
== '''ജൂലൈ 5 - ബഷീർ ദിനം ശ്രദ്ധേയമാക്കി ടീം മരക്കാപ്പ്''' ==
പ്രമാണം:12069 Safety 1 2025.jpg|alt=
മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിൽ ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ ബഷീറിനെ വരച്ചും രംഗാവിഷ്കാരം നടത്തിയും കഥാപാത്രങ്ങളായും  വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഹെഡ്മാസ്റ്റർ രവീന്ദ്രൻ സർ ബഷീറിനെ കുറിച്ച് സംസാരിച്ചു. ശ്രീ.നി കേഷ് മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. കഥാപാത്രങ്ങളായി കുട്ടികൾ രംഗത്തെത്തിയത് ഹൃദ്യമായ അനുഭവമായി.<gallery>
പ്രമാണം:12069 Safety 2 2025.jpg|alt=
പ്രമാണം:12069 basheerday 1 2025.jpg|മരക്കാപ്പിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായപ്പോൾ
പ്രമാണം:12069 basheerday 2 2025.jpg|ബഷീർ കഥാപാത്രങ്ങളോടൊപ്പം ഹെഡ്മാസ്റ്റർ
പ്രമാണം:12069 basheerday 3 2025.jpg|ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം
പ്രമാണം:12069 basheerday 4 2025.jpg|കഥാപാത്രങ്ങൾ കുട്ടികളോടൊപ്പം
പ്രമാണം:12069 basheerday 6 2025.jpg|ഭാവനയിലെ ബഷീർ - പല്ലവ് പ്രശാന്തിന്റെ വര
പ്രമാണം:12069 basheerday 7 2025.jpg|പത്താം തരത്തിലെ മുഹമ്മദ് അദ്‍നാൻ ബഷീറിനെ ക്യാൻവാസിലാക്കിയപ്പോൾ
പ്രമാണം:12069 basheerday 8 2025.jpg|ഒൻപതാം തരത്തിലെ സിയാദിന്റെ ഭാവന
പ്രമാണം:12069 basheerday 9 2025.jpg|ഒൻപതാം തരത്തിലെ അമലിന്റെ ഭാവന
</gallery>
</gallery>
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2813587" എന്ന താളിൽനിന്ന് ശേഖരിച്ചത്