"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:11, 17 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ്→സ്കൂൾ പാർലമെൻറ് ഇലക്ഷൻ
No edit summary |
|||
| വരി 282: | വരി 282: | ||
സ്കൂളിലെ തമിഴ് ക്ലബിൻെറ ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ നിർവഹിച്ചു.പതിപ്പ് പ്രകാശനം, തമിഴ് ഗാനാലാപനം, കവിതാലാപനം എന്നിവ നടന്നു. | സ്കൂളിലെ തമിഴ് ക്ലബിൻെറ ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ നിർവഹിച്ചു.പതിപ്പ് പ്രകാശനം, തമിഴ് ഗാനാലാപനം, കവിതാലാപനം എന്നിവ നടന്നു. | ||
[[പ്രമാണം:21909-tamil club-13.08.25.jpg|ലഘുചിത്രം|tamil club 25]] | [[പ്രമാണം:21909-tamil club-13.08.25.jpg|ലഘുചിത്രം|tamil club 25]] | ||
14.08.2025 | 14.08.2025 | ||
| വരി 289: | വരി 293: | ||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. | സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. | ||
[[പ്രമാണം:21909-school parliament election-14.08.25 (5).jpg|ലഘുചിത്രം|election2025|ഇടത്ത്]] | |||
[[പ്രമാണം:21909-school parliament election-14.08.25 (5).jpg|ലഘുചിത്രം|election2025|ഇടത്ത്]]15.08.2025 | |||
== സ്വാതന്ത്ര്യ ദിനം == | |||
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന പരിപാടികൾ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് സുരേഷ് അവർകൾ സ്വാതന്ത്ര ദിന സന്ദേശം നൽകി.ഗാന്ധി പ്രതിമ പുഷ്പാർച്ചന, പ്രസംഗം, ഡാൻസ്, മൂകാഭിനയം തുടങ്ങിയ കുട്ടികളുടെ വിവിധ പരിപാടികളുടെ അവതരണം നടന്നു. കൂടാതെ രാമശ്ശേരി ഗാന്ധി ആശ്രമ സന്ദർശനം കുട്ടികളും അധ്യാപകരും നടത്തി. സ്വാതന്ത്ര്യ സമര സേനാനി വി.കെ.രാമൻ കുട്ടിയുടെ നാട്, വാർദ്ധ ആശ്രമത്തിൻെറ രീതിയിലുളള ആശ്രമം, ഗാന്ധിജിയുടെ കുടെ ദണ്ഡിയാത്രക്ക് പങ്കെടുത്ത താപ്പൻ നായരെ കുറിച്ചുളള വിവരം എന്നിവയെല്ലാം കുട്ടികളിൽ കൗതുകം ഉണർത്തി. ഇതിനെല്ലാം പുറമെ പാലക്കാട് ജില്ലയിലെ പ്രായം കൂടിയ വേട്ടറും തേനാരി സ്കുളിലെ തന്നെ പൂർവ്വ വിദ്യാർത്ഥി കുടിയായ ദണ്ഡ പാണി അവർകളുമായുളള സംവാദം കുട്ടികൾക്ക് സ്വാതന്ത്ര്യത്തിനു മുമ്പൂളള അവസ്ഥ മനസ്സിലാക്കാൻ സഹായിച്ചു. 112 വയസുളള അദ്ദേഹത്തെ തേനാരി സ്കൾ ശതാബ്ദി ആഘോഷ വേളയിൽ ആദരിച്ചിരുന്നു. ഈ ആശ്രമ സന്ദർശനം കുട്ടികൾക്ക് 2025 ലെ സ്വാതന്ത്യ ദിനാഘോഷം അവിസ്മരണിയമാക്കി. | |||