"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.പേരടിയൂർ (മൂലരൂപം കാണുക)
16:28, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
'''പ്രവൃത്തിപരിചയക്ലബ്''' | '''പ്രവൃത്തിപരിചയക്ലബ്''' | ||
കുട്ടികളുടെ സർഗ്ഗാത് മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പ്രവൃത്തിപരിചയക്ലബ് പ്രവർത്തിക്കുന്നു .ഉപജില്ലാ തല പ്രവൃത്തിപരിചയമേളയിലും ജില്ലാതലമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ,സമ്മാനങ്ങൾ നേടാറുമുണ്ട് .ഉപജില്ലാതലത്തിൽ മിക്ക വർഷങ്ങളിലും ഒന്നാം സ്ഥാനമോ ,രണ്ടാം സ്ഥാനമോ നമുക്കാണ് ലഭിക്കാറുണ്ട് .പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട് .ചന്ദനത്തിരിനിർമ്മാണം ,പ്ലാസ്റ്റിക് ബാഗ് നിർമ്മാണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കാറുണ്ട് . | കുട്ടികളുടെ സർഗ്ഗാത് മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പ്രവൃത്തിപരിചയക്ലബ് പ്രവർത്തിക്കുന്നു .ഉപജില്ലാ തല പ്രവൃത്തിപരിചയമേളയിലും ജില്ലാതലമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ,സമ്മാനങ്ങൾ നേടാറുമുണ്ട് .ഉപജില്ലാതലത്തിൽ മിക്ക വർഷങ്ങളിലും ഒന്നാം സ്ഥാനമോ ,രണ്ടാം സ്ഥാനമോ നമുക്കാണ് ലഭിക്കാറുണ്ട് .പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട് .ചന്ദനത്തിരിനിർമ്മാണം ,പ്ലാസ്റ്റിക് ബാഗ് നിർമ്മാണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കാറുണ്ട് . | ||
അബ്‌ദുൾ സമദ് .എം .ടി . എൽ .പി .എസ് .എ | അബ്‌ദുൾ സമദ് .എം .ടി . എൽ .പി .എസ് .എ | ||
'''ലൈബ്രറി''' | |||
3 ,4 ക്ലാസ്സുകളിലെ കുട്ടികൾക്ക്ആഴ്ച്ചയിൽഒരു പുസ്തകം വീട്ടിൽ കൊണ്ടു പോയി വായിക്കുകയും ,വായനകുറിപ്പുകൾ എഴുതുകയും ചെയ്യുന്നുണ്ട് .രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ ബാലരമ ,കളിക്കുടുക്ക ,തത്തമ്മ ,കുരുന്നുകൾ,തളിർ ,തുടങ്ങിയ പ്രസിദ്ധികരണങ്ങൾ വായിക്കാൻ കൊടുക്കാറുണ്ട് .ഇപ്പോൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങൾ ഉണ്ട് .ഈ വർഷം 100 പുസ്തകങ്ങളോളം സമാഹരിച്ചിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ കുട്ടികൾക്കു വായിക്കാനായി ഒരു വായനാ മൂലയും സജ്‌ജകരിച്ചിട്ടുണ്ട് .കൂടാതെ മൂന്ന് ,നാല് ക്ലാസ്സുകളിൽ പത്രവും വരുത്തുന്നുണ്ട് . | |||
പ്രീത .വി .എൽ .പി .എസ് .എ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable" | {| class="wikitable" |