"ഉപയോക്താവ്:Mcbups" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== '''സ്വാതന്ത്ര്യദിനാഘോഷം – എം.സി.ബി. യു.പി. സ്കൂൾ, മുളകുപറമ്പ്''' == | == '''സ്വാതന്ത്ര്യദിനാഘോഷം – എം.സി.ബി. യു.പി. സ്കൂൾ, മുളകുപറമ്പ്''' == | ||
ദേശസ്നേഹത്തിന്റെ മഹിമ പകർന്നു നൽകിക്കൊണ്ട് എം.സി.ബി. യു.പി. സ്കൂൾ മുളകുപറമ്പിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. | ദേശസ്നേഹത്തിന്റെ മഹിമ പകർന്നു നൽകിക്കൊണ്ട് എം.സി.ബി. യു.പി. സ്കൂൾ മുളകുപറമ്പിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.[[പ്രമാണം:IndMCB001.jpg|ലഘുചിത്രം|450x450ബിന്ദു]]പ്രധാനാധ്യാപിക സവിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് വാർഡ് മെമ്പർ സുനിതയും | ||
പി.ടി.എ. പ്രസിഡന്റ് ബാബുയും സന്നിഹിതരായി.പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കം | |||
കുറിച്ചു. | |||
തുടർന്ന് കുട്ടികളും രക്ഷിതാക്കളും ചേർന്ന് അവതരിപ്പിച്ച അമ്മയും കുഞ്ഞും ക്വിസ് മത്സരം, സ്കിറ്റ്, | |||
ദേശഭക്തിഗാനം എന്നിവ എല്ലാവരെയും ആവേശഭരിതരാക്കി. | |||
സ്വാതന്ത്ര്യത്തിന്റെ മധുരം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി പി.ടി.എ. ഭാരവാഹികൾ ഒരുക്കിയ പായസ വിതരണം നടത്തി. | സ്വാതന്ത്ര്യത്തിന്റെ മധുരം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി പി.ടി.എ. ഭാരവാഹികൾ ഒരുക്കിയ പായസ വിതരണം നടത്തി. | ||
ദേശസ്നേഹവും ഐക്യവും ഉയർത്തിപ്പിടിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സ്മരണീയമായ അനുഭവമായി ഈ ദിനാഘോഷം മാറി. | ദേശസ്നേഹവും ഐക്യവും ഉയർത്തിപ്പിടിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സ്മരണീയമായ അനുഭവമായി ഈ ദിനാഘോഷം മാറി. | ||