Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:

ഗ്രഹങ്ങളെ അറിയാൻ, പാവനാടകം, ഡോക്യുമെൻററി, റോക്കറ്റ് നിർമ്മാണം, ചാർട്ട് പ്രദർശനം, തുടങ്ങി വിവിധ പരിപാടി കൾ നടന്നു.ബഹിരാകാശ ഗവേഷണത്തിൻെറ പ്രാധാന്യത്തെക്കുറിച്ചും ചാന്ദ്രപര്യവേഷണത്തിൻറെ ആവശ്യകതയെക്കുറിച്ചും പ്രഥമാ ധ്യാപകൻ പി.ആർ. മഹേഷ് ക്ലാസെടുത്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപ കരായ ബഷീർ, ഫസീല, റിസ്‌വാന, മുഹസിന എന്നിവർ പങ്കെടുത്തു.

=== ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ===
<gallery mode="packed-overlay" widths="1024" heights="850">
പ്രമാണം:18364 NALLAPADAM BODHVAKKRANAM 2025-26.JPG|ബോധവൽക്കരണ പരിപാടിയിൽ ദീ പ്തി പ്രസംഗിക്കുന്നു
</gallery>മലയാള മനോരമ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വാഴക്കാട് ജന മൈത്രി പൊലീസ്, ഐസിഡിഎസ് കൊണ്ടോട്ടി പ്രോജക്ട്, വിരിപ്പാ ടം ചൂരപട്ട അങ്കണവാടി എന്നിവയുടെ സഹകരണത്തോടെ വിരിപ്പാടം എയുപി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ ദീ പ്തി പ്രസംഗിക്കുന്നു. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാ ധ്യാപകൻ പി.ആർ.മഹേഷ് ആധ്യക്ഷ്യം വഹിച്ചു. നല്ലപാഠം കോഓർ ഡിനേറ്റർ കെ.പി.ബഷീർ, റസീല, മുഹ്‌സിന എന്നിവർ പ്രസംഗിച്ചു

=== സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം ===
=== സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം ===
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2804430" എന്ന താളിൽനിന്ന് ശേഖരിച്ചത്