Jump to content
സഹായം

"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
സ്വാതന്ത്ര്യ സമരമുള്‍പ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന  നഗരിയായ മഞ്ചേരിയോട് ചേര്‍ന്ന് നില്‍ക്കുന്ന പുല്‍പ്പറ്റ പഞ്ചായത്തിന്‍റെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂര്‍ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊന്‍ പുലരിയില്‍ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.

=സ്കൂള്‍ വാര്‍ത്തകള്‍=
=സ്കൂള്‍ വാര്‍ത്തകള്‍=
*02.02.2017 [വ്യാഴം] സ്കൂളില്‍ നിന്നും മലമ്പുഴ ഭാഗത്തേയ്ക്ക് പഠന യാത്ര പോകുന്നു.
=ചരിത്രം=
=ചരിത്രം=
പിന്നാക്കത്തിന്റെ പിന്നണിയില്‍ നിന്നിരുന്ന പൂക്കൊളത്തൂരിന്റെ നാട്ടു പാതയിലെ 'വഴിവിളക്ക്'. അതാണ് ജി.എം.എല്‍.പി സ്കൂള്‍.പ്രദേശത്തെ മൂന്നാലു തനമുറകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയ വിദ്യാ നികേതനം.

192

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280229" എന്ന താളിൽനിന്ന് ശേഖരിച്ചത്