Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 172: വരി 172:
'''വായനദിന ക്വിസ്'''
'''വായനദിന ക്വിസ്'''

    വായനദിന ക്വിസ് മത്സരം എൽ.പി. യു.പി തലം നടത്തി വിജയികളെ അനുമോദിച്ചു<center><center><nowiki/></center>
    വായനദിന ക്വിസ് മത്സരം എൽ.പി. യു.പി തലം നടത്തി വിജയികളെ അനുമോദിച്ചു
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">

=== ലഹരി വിരുദ്ധദിനം ആചരിച്ചു ===
=== സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നു ===
=== സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നു ===

=== ബഷീർ ദിനം ===
=== '''ഓർമ്മകളിൽ ബഷീർ: കഥകളും കഥാപാത്രങ്ങളും, പുസ്തകാസ്വാദനവും''' ===
വൈവിധ്യമാർന്ന പരിപാടികളോടെ '''ബഷീർ ദിനം''' സ്കൂളിൽ ആചരിച്ചു. ബഷീർ കൃതികളിലെ പ്രസിദ്ധമായ കഥാപാത്രങ്ങളെ അനുകരിച്ച് വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ കഥാമാത്രങ്ങളുടെ വേഷത്തിൽ അരങ്ങേറി. ‘ബാല്യകാലസഖി’യുടെ ദൃശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ചിത്രരചന എന്നിവയും ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. പ്രത്യേക ആകർഷണമായി, വിദ്യാർത്ഥികൾ ബഷീർ കൃതികളെ പരിചയപ്പെടുത്തി സംഘടിപ്പിച്ച '''പുസ്തകാസ്വാദന സദസ്സ്''' നടന്നു. വിവിധ കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ കുട്ടികൾ വായിച്ചു അവതരിപ്പിക്കുകയും, കഥകളിലെ സന്ദേശങ്ങളെപ്പറ്റി അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ജുനൈദ് മാസ്റ്റർ, അഫീദ ടീച്ചർ, സബീന ടീച്ചർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

=== ചെടികൾക്ക് ക്യു ആർ കോഡുകൾ സ്ഥാപിച്ച് വിരിപ്പാടം യു. പി. സ്കൂൾ ഇക്കോ ക്ലബ് ===
=== ചെടികൾക്ക് ക്യു ആർ കോഡുകൾ സ്ഥാപിച്ച് വിരിപ്പാടം യു. പി. സ്കൂൾ ഇക്കോ ക്ലബ് ===
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2802140" എന്ന താളിൽനിന്ന് ശേഖരിച്ചത്