Jump to content
സഹായം

"ഗവ. യു.പി.എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,259 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
വരി 38: വരി 38:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
      ജില്ല - സബ് ജില്ലാതല സ്കൂൾ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയമേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു തെളിയിച്ചു വരികയാണ്, 2016-17 വർഷത്തെ സബ് ജില്ലാതല സംസ്കൃതോത്സവത്തിൽ പങ്കെടുത്ത 15 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടകയും, 10 ജനങ്ങളിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.     
 
കൂടാതെ ജില്ലാ കലോത്സവത്തിൽ 8 എ ഗ്രേഡ് നേടാനായി.               
      എല്ലാ വർഷവും പ്രവൃത്തി പരിചയമേളയിൽ, മികച്ച വിജയം നേടുക പതിവാണ്.
      അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഇവിടെ സജീവമാണ്.


== മികവുകള്‍ ==
== മികവുകള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279928" എന്ന താളിൽനിന്ന് ശേഖരിച്ചത്