"ഗവ. യു.പി.എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ് രാമപുരം (മൂലരൂപം കാണുക)
14:08, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
പ്രീ പ്രൈമറി തലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളും, എം.എൽ.എ ഫണ്ടിൽ അനുവദിച്ച ഒരു ഇരുനില കെട്ടിടവും ഓഫീസ്, സ്റ്റാഫ് റൂo ഒരു ക്ലാസ് മുറിയും ഉൾപ്പെട്ട മറ്റൊരു കെട്ടിടവും ചേർന്നതാണ് ഞങ്ങളുടെ സ്കൂൾ. കമ്പ്യൂട്ടർ ലാബി നായി പ്രത്യേകകെട്ടിടവുമുണ്ട്.' എൽ .പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് കുമാരനാശാൻ ബ്ലോക്ക് എന്നും, യു.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് അബ്ദുൾ കലാം ബ്ലോക്കെന്നും നാമകരണം ചെയ്തിട്ടുണ്ട്. . | |||
ഓരോ ക്ലാസ് മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതവുമാണ്.സുശക്തമായ കമ്പ്യൂട്ടർ ലാബ് സുസജ്ജമായ ശാസ്ത്ര ലാബ്, ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, ഗണിത ലാബ് ഇവ ഈ സ്കൂളിലുണ്ട്. കൂടാതെ മനോഹരമായ ഓപ്പൺ ഓഡിറ്റോറിയവും ടൈൽ പാകിയ മുറ്റവും സ്കൂളിനെ സുന്ദരമാക്കുന്നു. | |||
സംഗീതം, ചിത്രരചന, കായികപരിശീലനം, പ്രവൃത്തി പരിചയം എന്നിവയ്ക്ക് പ്രഗത്ഭരായ അധ്യാപകരുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. | |||
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ശ്രീ. എ സമ്പത്ത് എം.പി.അനുവദിച്ച സ്കൂൾ വാഹനവും കരാറടിസ്ഥാനത്തിൽ മറ്റൊരു വാഹനവും സ്കൂളിനുണ്ട്. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവുമുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |