Jump to content
സഹായം

"ഗവ. യു.പി.എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,218 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
    ചരിത്ര പ്രസിദ്ധമായ എട്ടു വീട്ടിൽ പിള്ളമാരിൽ ചെമ്പഴന്തി പിള്ളയുടെ കുടുംബത്തിൽപ്പെട്ട രാമപുരത്തു വീട്ടുകാർ ദാനമായ നല്കിയ  ഭൂമിയിൽ നിർമ്മിച്ചതുകൊണ്ടാണ് രാമപുരം സ്കൂൾ എന്ന പേർ ലഭിച്ചതെന്നും വേട്ടമ്പിളി ഏലായിൽ തെക്കേവീട്ടിൽ യശഃശരീരനായ ഈശ്വരപിള്ള 1906 ൽ തന്റെ  കുടുംബപ്പേർ നല്കി കൊണ്ട് സ്ഥാപിച്ചതാണ് ഇന്നത്തെ രാമപുരം യു.പി സ്കൂൾ എന്നും പറയപ്പെടുന്നു.ആദ്യ മാനേജർ പരേതനായ ശ്രീ ഇരിഞ്ചയം കഞ്ഞൻപിള്ളയും  അധ്യാപകൻ വേട്ടമ്പള്ളി വടക്കേവീട്ടിൽ പരേതനായ ശ്രീ നാരായണ പിള്ളയുമായിരുന്നു.
    കുട്ടികളിൽ ഈശ്വരവിശ്വാസവും നല്ല ശീലങ്ങളും വളർത്തുവാനായി ഒരു രവിവാരപാ0 ശാലയും ഇതോടൊപ്പം പ്രവർത്തിച്ചിരുന്നു. ഹരിപ്പാട് സ്വദേശിയായിരുന്ന യശഃശരീരനായ  കൃഷ്ണൻ നായർ എന്ന പണ്ഡിതനായിരുന്നു രവി പാo ശാലയിൽ പഠിപ്പിച്ചിരുന്നത്.
            1956-ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും രാമപുരം എൽ .പി .സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1975 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278978" എന്ന താളിൽനിന്ന് ശേഖരിച്ചത്