"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എച്ച്.എസ്.എസ്.റാന്നി (മൂലരൂപം കാണുക)
15:44, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
9188677803 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
9188677803 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 95: | വരി 95: | ||
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 20 ലാപ്ടോപ്പും, 16 യുഎസ്ബി സ്പീക്കർ ,ഡി എസ് എൽ ആർ ക്യാമറ ഒന്ന് ,43 ഇഞ്ച് ടിവി ഒന്ന് , എച്ച് ഡി വെബ് ക്യാമറ ഒന്ന്, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ക്ലാസ് റൂം നെറ്റ്‌വർക്ക് ,ഡിജിറ്റൽ ക്ലാസ് റൂം 17 ,പ്രൊജക്ടർ 17, വാട്ടർ ഫിൽട്ടർ 1,ലാപ്ടോപ്പ് 6 ,3 ഡെസ്ക് ടോപ്പ് ,69 ടോയ്ലറ്റ് ,7 ടോയ്‌ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്പോൺസർഷിപ്പിൽ പത്തുലക്ഷം രൂപയുടെ. കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നുഎല്ലാ സജ്ജീകരണങ്ങളോടും കൂടിയ ബോട്ടണി ലാബ് സുവോളജി ലാബ് ,ഫിസിക്സ് ലാബ് ,കെമിസ്ട്രി ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ 10 ഡസ്ക് ടോപ്പും ,മൂന്ന് ലാപ്ടോപ്പുകളും ഉണ്ട്. ഇൻസിനറേറ്റർ രണ്ടും ഒരു സ്കൂൾ ബസ്സും അതും സ്കൂളിൻറെ സൗകര്യത്തിൽ പെടുന്നു. | നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 20 ലാപ്ടോപ്പും, 16 യുഎസ്ബി സ്പീക്കർ ,ഡി എസ് എൽ ആർ ക്യാമറ ഒന്ന് ,43 ഇഞ്ച് ടിവി ഒന്ന് , എച്ച് ഡി വെബ് ക്യാമറ ഒന്ന്, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ക്ലാസ് റൂം നെറ്റ്‌വർക്ക് ,ഡിജിറ്റൽ ക്ലാസ് റൂം 17 ,പ്രൊജക്ടർ 17, വാട്ടർ ഫിൽട്ടർ 1,ലാപ്ടോപ്പ് 6 ,3 ഡെസ്ക് ടോപ്പ് ,69 ടോയ്ലറ്റ് ,7 ടോയ്‌ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്പോൺസർഷിപ്പിൽ പത്തുലക്ഷം രൂപയുടെ. കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നുഎല്ലാ സജ്ജീകരണങ്ങളോടും കൂടിയ ബോട്ടണി ലാബ് സുവോളജി ലാബ് ,ഫിസിക്സ് ലാബ് ,കെമിസ്ട്രി ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ 10 ഡസ്ക് ടോപ്പും ,മൂന്ന് ലാപ്ടോപ്പുകളും ഉണ്ട്. ഇൻസിനറേറ്റർ രണ്ടും ഒരു സ്കൂൾ ബസ്സും അതും സ്കൂളിൻറെ സൗകര്യത്തിൽ പെടുന്നു. | ||
[[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]] | [[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]] | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ : സ്കൂളിൻറെ 2025-2026 ലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. കുട്ടികളെ ഗ്രൂപ്പ് തിരിച്ച് അവരുടെ അഭിരുചിക്കനുസരിച്ച് അവർക്കിഷ്ടമുള്ള ക്ലബ്ബിൽ ചേർന്ന് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഈ ക്ലബിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. യഥാവസരം കുട്ടികളുടെ കഴിവ് രക്ഷിതാക്കളെ അറിയിച്ച കുട്ടികളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമേകാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽ ഉൾപ്പെട്ടിരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. | |||
'''<u>ക്ലബ്ബ് ചുമതലകൾ</u>''' | '''<u>ക്ലബ്ബ് ചുമതലകൾ</u>''' | ||
* സയൻസ് ക്ലബ് : അനി മാത്യു | * സയൻസ് ക്ലബ് : അനി മാത്യു | ||
* സോഷ്യൽ സയൻസ് ക്ലബ്ബ് : | * സോഷ്യൽ സയൻസ് ക്ലബ്ബ് : അനീഷ് ജോസഫ് | ||
* വിദ്യാരംഗം : | * വിദ്യാരംഗം : സിംലമോൾ എബ്രഹാം | ||
* മാത്‍സ് ക്ലബ് : | * മാത്‍സ് ക്ലബ് :അനു മാത്യൂസ് | ||
* ഐ ടി ക്ലബ് : | * ഐ ടി ക്ലബ് :സുനിൽ മാത്യു | ||
* വിമുക്തി ക്ലബ് : | * വിമുക്തി ക്ലബ് : എൻസാമോൾ എബ്രഹാം | ||
* ഹെൽത്ത് ക്ലബ് : അജി കുര്യാക്കോസ് | * ഹെൽത്ത് ക്ലബ് : അജി കുര്യാക്കോസ് | ||
* | * നല്ലപാഠം : സൂസൻ തോമസ് | ||
* ഇംഗ്ലീഷ് ക്ലബ് : റ്റില്ല ഫിലിപ്പ് | |||
* ഹിന്ദി ക്ലബ് : മനു കുര്യാക്കോസ് | |||
* | |||
* | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
റാന്നി കനാനായ സെൻറ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1916 ആരംഭിച്ച എം എസ് ഹയർ സെക്കൻഡറി സ്കൂൾ പൊതു സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിക്കുകയും കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ ഒട്ടനവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാക്ഷേത്രമാണ്. ഇന്ന് വിശ്രമ ജീവിതത്തിൽ ആയിരിക്കുന്ന വരും നിലവിൽ കർമ്മ പദത്തിൽ സജീവമായി നിൽക്കുന്നവരുമായ എംഎസ് എന്ന രണ്ട് അക്ഷരങ്ങൾ കൊണ്ടുമാത്രം പെരുമയുള്ള വിദ്യാലയത്തിന് ഉത്പന്നങ്ങളായവരുടെ പട്ടിക ആദരപൂർവ്വം ചേർക്കുന്നു. | റാന്നി കനാനായ സെൻറ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1916 ആരംഭിച്ച എം എസ് ഹയർ സെക്കൻഡറി സ്കൂൾ പൊതു സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിക്കുകയും കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ ഒട്ടനവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാക്ഷേത്രമാണ്. ഇന്ന് വിശ്രമ ജീവിതത്തിൽ ആയിരിക്കുന്ന വരും നിലവിൽ കർമ്മ പദത്തിൽ സജീവമായി നിൽക്കുന്നവരുമായ എംഎസ് എന്ന രണ്ട് അക്ഷരങ്ങൾ കൊണ്ടുമാത്രം പെരുമയുള്ള വിദ്യാലയത്തിന് ഉത്പന്നങ്ങളായവരുടെ പട്ടിക ആദരപൂർവ്വം ചേർക്കുന്നു. | ||