Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Yearframe/Header}}
{{Yearframe/Header}}

== '''എസ്.പി.സി ദിനം ആഘോഷിച്ചു''' (02/08/2025) ==
== '''പരീക്ഷ(29/07/2025)''' ==
കക്കാട്ട്: ആഗസ്റ്റ് 2 ന് എസ് പി.സി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ കേഡറ്റുകൾ വളരെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട നീലേശ്വരം എസ്.ഐ. ശ്രീകുമാർ സർ പതാക ഉയർത്തി. തുടർന്ന് സീനിയർ കേഡറ്റുകൾ പരേഡ് നടത്തി. ഈ ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ മാസ്റ്റർ, പി. റ്റി .എ പ്രിസിഡൻ്റ് എസ്. എം.സി ചെയർമാൻ, ഡി.ഐ, എ.ഡി.ഐ, സി. പി ഒ, എ.സി.പി.ഒ എന്നിവർ പങ്കെടുത്തു.<gallery mode="nolines" widths="200" heights="200">
പ്രമാണം:12024-SPC day2.jpg|alt=
പ്രമാണം:12024-SPC day1.jpg|alt=
</gallery>
 
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)''' ==
         മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഹൈ സ്കൂൾ തലത്തിൽ  വൈഗ രാജൻ (8E) ഒന്നാം സ്ഥാനവും സംപ്രീത് വി വി (9A) രണ്ടാം സ്ഥാനവും   കരസ്ഥമാക്കി.യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എൽ പി തലത്തിൽ ശ്രീധിക എസ് (4B)ഒന്നാം സ്ഥാനവും ഇഷാനി ലനേഷ്(4B) രണ്ടാം സ്ഥാനവും കരസ്ഥമാക്കി

3,053

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2797761" എന്ന താളിൽനിന്ന് ശേഖരിച്ചത്