Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:




== '''വായന ദിനം(19/06/2025)''' ==
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. കവിതാലാപനം, കഥാ വായന,പുസ്തകാസ്വാദനം,വായന ഒരു അനുഭൂതി, സാഹിത്യ ക്വിസ്, നാടൻപാട്ടും അഭിനയവും, വായിക്കാം വരയ്ക്കാം, അമ്മ വായന എന്നിവയാണ് ഓരോ ദിവസങ്ങളിലായി നടത്തിയത്. വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർഥികൾ, അധ്യാപകർ, ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ നമ്പൂതിരി വായനദിനത്തിൻ്റെയും വായനയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യു.പി വിഭാഗം വിദ്യാർത്ഥി വൈലോപ്പിളളിയുടെ കാക്ക എന്ന കവിത ചൊല്ലി. എട്ടാം ക്ലാസ്സിലെ ശ്രീനന്ദ വി ആർ വായനയെക്കുറിച്ച് സംസാരിച്ചു.ഒമ്പതാം ക്ലാസ്സിലെ സംപ്രീത് പുസ്തക പരിചയം നടത്തി.
എൽ പി വിഭാഗത്തിലെ അമ്പതോളം വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് അസംബ്ലിയിൽ അണിചേർന്നു.
എൽ പി വിഭാഗം അധ്യാപകർ കുട്ടികൾക്കു വേണ്ടി വാങ്ങിയ പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സംസാരിച്ചു.<gallery mode="nolines" widths="200" heights="200">
പ്രമാണം:12024-inaguration1.jpg|alt=
പ്രമാണം:12024--inaguration2.jpg|alt=
പ്രമാണം:12024--inaguration3.jpg|alt=
പ്രമാണം:12024-ammavayana1.jpg|alt=
പ്രമാണം:12024-ammavayana3.jpg|alt=
പ്രമാണം:12024-ammavayana4.jpg|alt=
പ്രമാണം:12024-4june19.jpg|alt=
പ്രമാണം:12024-3june19.jpg|alt=
പ്രമാണം:12024-2june19.jpg|alt=
പ്രമാണം:12024-1june19.jpg|alt=
പ്രമാണം:12024-vayana_june19.jpg|alt=
</gallery><gallery mode="nolines">
</gallery>




3,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2797728" എന്ന താളിൽനിന്ന് ശേഖരിച്ചത്