Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 4: വരി 4:
=='''എല്ലാ വിദ്യാർത്ഥികള‌ുടെയ‌ും വീട്ടില ഒര‌ു പ‌ുസ്തകപ്പ‌ുര'''==
=='''എല്ലാ വിദ്യാർത്ഥികള‌ുടെയ‌ും വീട്ടില ഒര‌ു പ‌ുസ്തകപ്പ‌ുര'''==
=='''ചാന്ദ്ര ദിനാചരണം'''==
=='''ചാന്ദ്ര ദിനാചരണം'''==
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് എന്നിവയ‌ുടെ നേത‌ൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‌ു. ക‌ുട്ടികൾ റോക്കറ്റിന്റെ മാത‌ൃകകൾ നിർമ്മിച്ച് പ്രദർശനം നടത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ഡോക്യ‌ുമെന്ററി പ്രദർശനവ‌ും, ലൈവ് ക്വിസ് മത്സരവ‌ും സംഘടിപ്പിച്ച‌ു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനവ‌ും നല്കി.
=='''വായന മാസാചരണ സമാപനവ‍ും, വിവിധ ക്ലബ്ബുകള‌ുടെ ഉദ്ഘാടനവ‌ും'''==
=='''വായന മാസാചരണ സമാപനവ‍ും, വിവിധ ക്ലബ്ബുകള‌ുടെ ഉദ്ഘാടനവ‌ും'''==
വായന മാസാചരണത്തിന്റെ സമാപനവ‌ും, വിവിധ ക്ലബ്ബുകള‌ുടെ ഉദ്ഘാടനവ‌ും 18/07/2025 ബ‌ുധനാഴ്ച നടന്ന‌ു.കോളേജ് അധ്യാപകന‍ും എഴ‌ുത്ത‌ുകാരന‌ുമായ ഡോ.എം എ സിദ്ദീഖ് ആയിര‍ുന്ന‍ു മ‍ുഖ്യാതിഥി.
വായന മാസാചരണത്തിന്റെ സമാപനവ‌ും, വിവിധ ക്ലബ്ബുകള‌ുടെ ഉദ്ഘാടനവ‌ും 18/07/2025 ബ‌ുധനാഴ്ച നടന്ന‌ു.കോളേജ് അധ്യാപകന‍ും എഴ‌ുത്ത‌ുകാരന‌ുമായ ഡോ.എം എ സിദ്ദീഖ് ആയിര‍ുന്ന‍ു മ‍ുഖ്യാതിഥി.
5,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2794830" എന്ന താളിൽനിന്ന് ശേഖരിച്ചത്