Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22: വരി 22:
ബഷീർ ദിനവുമായി ബന്ധപ്പെട്ട്  വിദ്യാരംഗം  ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും ക്വിസ്ഉം  സംഘടിപ്പിച്ചു . ക്വിസിൽ ഒന്നാം സ്ഥാനം നേടിയത്  ആനന്ദിക ലക്ഷ്മി ,സന പ്രവീൺ .രണ്ടാം സ്ഥാനം  ഗൗരി സുനിൽ .  ക്ലാസ്സ്  തലത്തിൽ കുട്ടികൾക്ക്  ബഷീർ  കൃതികൾ വായനക്കായി നൽകി.

==ക്ലാസ് പി റ്റി എ (ജൂലൈ ) (15/7/ 2025)==
==ക്ലാസ് പി റ്റി എ (ജൂലൈ ) (15/7/ 2025)==
2025 26 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി റ്റി എ 15-7-2025 ബുധനാഴ്ച നടന്നു .5 മുതൽ 10 വരെ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു .പി ടീ എ പ്രസിഡന്റ് ശ്രീ ജയകുമാർ , എസ് എം സി ചെയർമാൻ ശ്രീ രാജേഷ് ,ഹെഡമിസ്ത്രസ് ഷീജ ബീഗം ടീച്ചർ , സീനിയർ അസിസ്റ്റന്റ് അനിത ടീച്ചർ സ്റ്റാഫ് സെക്രട്ടറി ലാലികുമാരി ടീച്ചർ തുടങ്ങിയവർ രക്ഷിതാക്കളെ അഭിസമ്പൊധന ചെയ്തു .പാഠ്യ പാഠ്യേതര പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ അദ്ധ്യാപകരുമായി പങ്കുവച്ചു .
2025- 26 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി റ്റി എ 15-7-2025 ബുധനാഴ്ച നടന്നു .               5 മുതൽ 7വരെ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു .പി ടീ എ പ്രസിഡന്റ്         ശ്രീ ജയകുമാർ , എസ് എം സി ചെയർമാൻ ശ്രീ രാജേഷ് ,ഹെഡ്മിസ്ട്രസ്സ്  ഷീജ ബീഗം ടീച്ചർ ,എസ് ആർ ജി കൺവീനർ  അശ്വതി ടീച്ചർ തുടങ്ങിയവർ രക്ഷിതാക്കളെ അഭിസംബോധന ചെയ്തു . ഓരോ ക്ലാസിലെയും ക്ലാസ് ടീച്ചർമാരും ഓരോ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരും കുട്ടികളുടെ പാഠ്യപാഠ്യേതര  പ്രവർത്തനങ്ങളെ കുറിച്ച്  രക്ഷിതാക്കളുമായി  സംവദിച്ചു . രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ അദ്ധ്യാപകരുമായും  പങ്കുവച്ചു .

==സ്കൂൾ ശാസ്ത്രമേള(25/7/2025)  [up വിഭാഗം ]==
==സ്കൂൾ ശാസ്ത്രമേള(25/7/2025)  [up വിഭാഗം ]==
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2794418" എന്ന താളിൽനിന്ന് ശേഖരിച്ചത്