"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:39, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→2025 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ
| വരി 16: | വരി 16: | ||
ഇന്ത്യയുടെ ഇന്നുവരെയുള്ള ബഹിരാകാശ നേട്ടങ്ങളുടെ നേർചിത്രമാണ് ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. | ഇന്ത്യയുടെ ഇന്നുവരെയുള്ള ബഹിരാകാശ നേട്ടങ്ങളുടെ നേർചിത്രമാണ് ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. | ||
8,9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഓരോ സ്റ്റാളുകളും വിശദ്ദീകരിക്കാൻ ഉണ്ടായിരുന്നത്. Html ൽ തയ്യാറാക്കിയ ക്വിസ്,വീഡിയോ പ്രദർശനം എന്നിവയും ലിറ്റിൽ കൈറ്റിന്റെ നേതൃത്ത്വത്തിൽ ഒരുക്കിയിരുന്നു. | 8,9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഓരോ സ്റ്റാളുകളും വിശദ്ദീകരിക്കാൻ ഉണ്ടായിരുന്നത്. സഹായത്തിനായി ജെ.ആർ.സി, ഗൈഡ്‍സ് യൂണിറ്റ് അംഗങ്ങളും ഉണ്ടായിരുന്നു.Html ൽ തയ്യാറാക്കിയ ക്വിസ്,വീഡിയോ പ്രദർശനം എന്നിവയും ലിറ്റിൽ കൈറ്റിന്റെ നേതൃത്ത്വത്തിൽ ഒരുക്കിയിരുന്നു. | ||
23 സ്‍കൂളുകളിൽ നിന്നായി ഏകദേശം 2500 ഓളം കുട്ടികൾ പങ്കെടുക്കുന്ന ഈ അസുലഭ അവസരം പേരശ്ശന്നൂർ പോലുള്ള ഗ്രാമപ്രദേശത്തിന് ഒരു മുതൽക്കൂട്ടാണ്. | 23 സ്‍കൂളുകളിൽ നിന്നായി ഏകദേശം 2500 ഓളം കുട്ടികൾ പങ്കെടുക്കുന്ന ഈ അസുലഭ അവസരം പേരശ്ശന്നൂർ പോലുള്ള ഗ്രാമപ്രദേശത്തിന് ഒരു മുതൽക്കൂട്ടാണ്. | ||