"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:41, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→ചാന്ദ്രദിനം സമുചിതമായി ആചരിച്ചു
No edit summary |
|||
| വരി 21: | വരി 21: | ||
പ്രമാണം:18364 MOONDAY 2025-26.JPG|alt=|ത്തിൽ നടന്ന ചാന്ദ്രദിനാചരണ പരിപാടികൾ | പ്രമാണം:18364 MOONDAY 2025-26.JPG|alt=|ത്തിൽ നടന്ന ചാന്ദ്രദിനാചരണ പരിപാടികൾ | ||
</gallery> | </gallery> | ||
മനുഷ്യൻെറ കാൽപ്പാദം ചന്ദ്രനിൽ പതിഞ്ഞ ചരിത്ര നിമിഷത്തിൻ്റെ 56 വർഷം പിന്നിടുന്ന വേളയിൽ കുട്ടികളിൽ ശാസ്ത്രാന്വേഷണവും ബഹിരാകാശവിജ്ഞാനവും വളർത്തുന്നതിന് സഹായകരമായ വൈവിധ്യമാർന്ന പരിപാടികളുമായി സ്കൂളിലെ ശാസ്ത്രക്ലബ്ബും സീഡ് ക്ലബ്ബും ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. | |||
ഗ്രഹങ്ങളെ അറിയാൻ, പാവനാടകം, ഡോക്യുമെൻററി, റോക്കറ്റ് നിർമ്മാണം, ചാർട്ട് പ്രദർശനം, തുടങ്ങി വിവിധ പരിപാടി കൾ നടന്നു.ബഹിരാകാശ ഗവേഷണത്തിൻെറ പ്രാധാന്യത്തെക്കുറിച്ചും ചാന്ദ്രപര്യവേഷണത്തിൻറെ ആവശ്യകതയെക്കുറിച്ചും പ്രഥമാ ധ്യാപകൻ പി.ആർ. മഹേഷ് ക്ലാസെടുത്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപ കരായ ബഷീർ, ഫസീല, റിസ്വാന, മുഹസിന എന്നിവർ പങ്കെടുത്തു. | |||
ഗ്രഹങ്ങളെ അറിയാൻ, പാവനാടകം, ഡോക്യുമെൻററി, | |||
ബഹിരാകാശ ഗവേഷണത്തിൻെറ | |||
സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപ കരായ ബഷീർ, ഫസീല, റിസ്വാന, | |||
=== സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം === | === സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം === | ||