"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:38, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
'''ചാന്ദ്രദിനം സമുചിതമായി ആചരിച്ചു'''<gallery mode="packed-overlay" widths="512" heights="350"> | '''ചാന്ദ്രദിനം സമുചിതമായി ആചരിച്ചു'''<gallery mode="packed-overlay" widths="512" heights="350"> | ||
പ്രമാണം:18364 MOONDAY 2025-26 2.JPG|alt= | പ്രമാണം:18364 MOONDAY 2025-26 2.JPG|alt=|സ്കൂളിൽ സീഡ്, ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വ | ||
പ്രമാണം:18364 MOONDAY 2025-26.JPG|alt= | പ്രമാണം:18364 MOONDAY 2025-26.JPG|alt=|ത്തിൽ നടന്ന ചാന്ദ്രദിനാചരണ പരിപാടികൾ | ||
</gallery> | </gallery> | ||
=== ചാന്ദ്രദിനം സമുചിതമായി ആചരിച്ചു === | |||
വിരിപ്പാടം മനുഷ്യൻെറ കാൽപ്പാദം ചന്ദ്രനിൽ പതിഞ്ഞ ചരിത്ര നിമിഷത്തിൻറെ 56 വർഷം പിന്നിടുന്ന വേളയിൽ കുട്ടികളിൽ ശാ സ്ത്രാന്വേഷണവും ബഹിരാകാശവിജ്ഞാനവും വളർത്തുന്നതിന് സഹായകരമായ വൈവിധ്യമാർന്ന പരിപാടികളുമായി ആക്കോട് വിരിപ്പാടം സ്കൂളിലെ ശാസ്ത്രക്ലബ്ബും സീഡ് ക്ലബ്ബും. | |||
ഗ്രഹങ്ങളെ അറിയാൻ, പാവനാടകം, ഡോക്യുമെൻററി, റോ ക്കറ്റ് നിർമ്മാണം, ചാർട്ട് പ്രദർശനം, തുടങ്ങി വിവിധ പരിപാടി കൾ നടന്നു. | |||
ബഹിരാകാശ ഗവേഷണത്തിൻെറ പ്രാ ധാന്യത്തെക്കുറിച്ചും ചാന്ദ്രപര്യവേഷണ ത്തിൻറെ ആവശ്യകതയെക്കുറിച്ചും പ്രഥമാ ധ്യാപകൻ പി.ആർ. മഹേഷ് ക്ലാസെടുത്തു. | |||
സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപ കരായ ബഷീർ, ഫസീല, റിസ്വാന, മുഹ സന എന്നിവർ പങ്കെടുത്തു. | |||
=== സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം === | === സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം === | ||