"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:24, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== പി ടി എ ജനറൽ ബോഡി യോഗം നടന്നു. === | |||
<gallery mode="packed-overlay" widths="1024" heights="850"> | |||
പ്രമാണം:18364 PTAMEETING INAGURATION 2025-26.jpg|സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്യുന്നു. | |||
</gallery>സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. മുൻ വർഷത്തെ പ്രവർത്തന റിപ്പോട്ടും, വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു. എൽ എസ് എസ് / യു എസ് എസ് പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള ഉപഹാരവും, പുസ്തക ആസ്വാദന കുറിപ്പ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. പ്രധാന അധ്യാപകൻ പി. ആർ മഹേഷ്, സ്കൂൾ അസിസ്റ്ററ്റൻ്റ് മാനേജർ സി വി എ കബീർ, ഡോ. എ ടി അബുദുൾ ജബ്ബാർ, എസ് കെ മുഹ്സിൻ , എം മുജീബ്മാസ്റ്റർ, എം സി, കെ ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, എം. പി റാഷിദ് മാസ്റ്റർ, കെ പി ബഷീർ മാസ്റ്റർ, കാദർ ഊർക്കടവ്, അസ്മാബി, ഹബീബ ടി കെ , നിഖില എന്നിവർ സംസാരിച്ചു. | |||
=== '''PTA പ്രസിഡണ്ട് ജുബൈർ ഊർക്കടവിൻ്റെ മാതൃകാപരമായ സേവനങ്ങൾക്ക് സ്കൂൾ മാനേജ്മെൻ്റിൻ്റെ ആദരം''' === | === '''PTA പ്രസിഡണ്ട് ജുബൈർ ഊർക്കടവിൻ്റെ മാതൃകാപരമായ സേവനങ്ങൾക്ക് സ്കൂൾ മാനേജ്മെൻ്റിൻ്റെ ആദരം''' === | ||