Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== മാഗസിൻ പ്രകാശനം ==
== മാഗസിൻ പ്രകാശനം ==
കടന്നു പോയ വർഷത്തിന്റെ സ്പന്ദനങ്ങളെല്ലാം ഒപ്പിയെടുത്ത
സ്കൂൾ മാഗസിൻ വൈബ്സ് 2025 ജൂലൈ 16 ന് പ്രകാശനം
ചെയ്തു. സീനി.ർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, ഓഫീസ്
അസിസ്റ്റന്റ് ശ്രീമതി രശ്മി എസ് വാരിയർ എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.മാഗസിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ചുക്കാൻ പിടിച്ചത് മുൻ സ്റ്റാഫ് സെക്രട്ടറി ആയിരുന്ന ശ്രീമതി ബബിത കെ എസ് ആയിരുന്നു.
ചടങ്ങിൽഎല്ലാ അദ്ധ്യാപകരും പങ്കെടുത്തു.
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2792783" എന്ന താളിൽനിന്ന് ശേഖരിച്ചത്