"ഗവ. യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→നേട്ടങ്ങൾ
9048061203 (സംവാദം | സംഭാവനകൾ) (ചെ.) (Adding/improving reference(s)) |
9048061203 (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]] | '''<u>ആമുഖം</u>''' | ||
ജഗത്ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം കൊണ്ട് പ്രസിദ്ധമായ കാലടി ഗ്രാമത്തിൽ 1916 -ൽ ഒരു എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ സരസ്വതീവിദ്യാലയം 110 - ആം വയസ്സിലേക്ക് കടക്കാൻ ഒരുങ്ങുന്ന മുഹൂർത്തമാണിത്. | |||
പറയത്ത് കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് 1916 -ൽ ഗവ :എൽ പി സ്കൂൾ ആരംഭിച്ചു .1918 -ൽ യു പി സ്കൂൾ ആയി ഉയർത്തി .സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് ഒരു വിദ്യാഭ്യാസ കേന്ദ്രം വരുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു . 1985 -ലെ മികച്ച അദ്ധ്യാപികക്കുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം ലഭിച്ച ശ്രീമതി. കമലാക്ഷി ടീച്ചർ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ആയിരുന്നു . ഈ കാലത്താണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. ടി എം ജേക്കബ് പ്രീ പ്രൈമറി സ്കൂൾ ഉദ്‌ഘാടനം ചെയ്തത് . മഹാകവി ജി. ശങ്കരക്കുറുപ്പ് ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് .ശ്രീ. കുട്ടപ്പൻ ഐ എ എസ് അവർകൾ അടക്കമുള്ള പല പ്രമുഖ വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് [[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]] | |||
.............................. | .............................. | ||
| വരി 98: | വരി 102: | ||
# മഹാകവി ജി ശങ്കരക്കുറുപ്പ് | # മഹാകവി ജി ശങ്കരക്കുറുപ്പ് | ||
# ശ്രീമതി കെ. കമലാക്ഷി(പ്രധാനാധ്യാപിക .സംസ്ഥാന ദേശീയ അവാർഡ് ജേതാവ് 1988) | # ശ്രീമതി കെ. കമലാക്ഷി(പ്രധാനാധ്യാപിക .സംസ്ഥാന ദേശീയ അവാർഡ് ജേതാവ് 1988) | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
*ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി സ്ക്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്‍റ്റിക് രഹിത വിദ്യാലയമാക്കി | |||
* 2024 - 2025 അദ്ധ്യയനവർഷത്തിൽ സ്കൂൾ അങ്കണത്തിൽ ശലഭോദ്യാനം തയ്യാറാക്കി | |||
* <u>എൽ.എസ്.എസ് പരീക്ഷ വിജയികൾ</u> | |||
* 1) 2023 - 2024 - എം എസ് വേദനാരായണൻ , 2) 2024 - 2025 - സോളമൻ ചാക്കോ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# പുഷപാമണി ജയപ്രകാശ് | # പുഷപാമണി ജയപ്രകാശ് | ||
# വാലസ് പോള് | # വാലസ് പോള് | ||
# | #ഷിജ സെബാസ്റ്റ്യൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||