"ക്രിസ്തുരാജ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രിസ്തുരാജ എൽ. പി. എസ്. (മൂലരൂപം കാണുക)
12:15, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 49: | വരി 49: | ||
ഈശോ സഭാംഗങ്ങളുടെ പരിശീലന കേന്ദ്രമായി 1933 ൽ ക്രൈസ്റ്റ് ഹാൾ സ്ഥാപിതമായി ക്രമേണ ഈശോ സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ മലാപ്പറമ്പ് പ്രദേശത്ത് വ്യാപിക്കാൻ ആരംഭിച്ചു ഇറ്റലിയിൽ നിന്നുവന്ന ഈശോ സഭ മിഷണറിമാരായ ഫാദർ .ഫോറോളിയും ഫാദർ .ചൊദോത്തിയും ചേർന്ന് രക്ത സാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ നാമത്തിൽ 1943 ൽ ക്രൈസ്റ്റ് ഹാളിനോടുചേർന്ന് ഒരു കുരിശുപള്ളി സ്ഥാപിച്ചു . ഈ പ്രദേശത്തെ സാധാരണക്കാരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും വിദ്യ യുടെ വെളിച്ചം പകരാനും അജ്ഞത അകറ്റാനും അവരുടെ കുട്ടികളുടെ സമഗ്ര വളർച്ചയും ലക്ഷ്യമിട്ടുകൊണ്ട് ആ പള്ളിയുടെ ഒരു ഭാഗം കർട്ടനിട്ട് വേർതിരിച്ച് ഒരു ക്ലാസ്സ്മുറി മാത്രമായി ക്രിസ്തുരാജ സ്കൂൾ സ്ഥാപിച്ചു . | ഈശോ സഭാംഗങ്ങളുടെ പരിശീലന കേന്ദ്രമായി 1933 ൽ ക്രൈസ്റ്റ് ഹാൾ സ്ഥാപിതമായി ക്രമേണ ഈശോ സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ മലാപ്പറമ്പ് പ്രദേശത്ത് വ്യാപിക്കാൻ ആരംഭിച്ചു ഇറ്റലിയിൽ നിന്നുവന്ന ഈശോ സഭ മിഷണറിമാരായ ഫാദർ .ഫോറോളിയും ഫാദർ .ചൊദോത്തിയും ചേർന്ന് രക്ത സാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ നാമത്തിൽ 1943 ൽ ക്രൈസ്റ്റ് ഹാളിനോടുചേർന്ന് ഒരു കുരിശുപള്ളി സ്ഥാപിച്ചു . ഈ പ്രദേശത്തെ സാധാരണക്കാരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും വിദ്യ യുടെ വെളിച്ചം പകരാനും അജ്ഞത അകറ്റാനും അവരുടെ കുട്ടികളുടെ സമഗ്ര വളർച്ചയും ലക്ഷ്യമിട്ടുകൊണ്ട് ആ പള്ളിയുടെ ഒരു ഭാഗം കർട്ടനിട്ട് വേർതിരിച്ച് ഒരു ക്ലാസ്സ്മുറി മാത്രമായി ക്രിസ്തുരാജ സ്കൂൾ സ്ഥാപിച്ചു . | ||
1945 ഓടെ റവ. ഫാദർ ബോനിഫസ് ഡിസൂസ .എസ്.ജെ യുടെ ശ്രമഫലമായി സ്കൂളിനുമാത്രമായി കെട്ടിടം പണിയുകയും അംഗീകാരത്തിന് അപേക്ഷിക്കുകയും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളുള്ള വിദ്യാലയമായി അംഗീകാരം ലഭിക്കുകയും ചെയ്തു . | 1945 ഓടെ റവ. ഫാദർ ബോനിഫസ് ഡിസൂസ .എസ്.ജെ യുടെ ശ്രമഫലമായി സ്കൂളിനുമാത്രമായി കെട്ടിടം പണിയുകയും അംഗീകാരത്തിന് അപേക്ഷിക്കുകയും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളുള്ള വിദ്യാലയമായി അംഗീകാരം ലഭിക്കുകയും ചെയ്തു . | ||
ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഈശോ സഭയുടെപ്രവർത്തന മണ്ഡലത്തിൽ ഒരു പ്രൈമറി സ്കൂളായി ഒതുങ്ങിപോയ ക്രിസ്തുരാജ | ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഈശോ സഭയുടെപ്രവർത്തന മണ്ഡലത്തിൽ ഒരു പ്രൈമറി സ്കൂളായി ഒതുങ്ങിപോയ ക്രിസ്തുരാജ എൽ.പി .സ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ ശ്ലാഘനീയമാണ് സാമ്പത്തികമായും സാംസ്കാരികമായും ഉയർന്ന നിലവാരം പുലർത്തുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കിടയിൽ നിന്ന് സാധാരണക്കാരെ ഉന്നം വച്ചുകൊണ്ട് അവരുടെ കുട്ടികളിൽ വിജ്ഞാനത്തിന്റെ പൊൻകിരണം പരത്തി മുന്നേറുകയാണ് ഈ സ്കൂൾ | ||
ചുറ്റുപാടും ഹൈടെക് സ്കൂളുകളും തുടർ വിദ്യാഭ്യാസ സൗകര്യങ്ങളും വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അവയോടൊക്കെ കിട പിടിച്ചുകൊണ്ട് സിറ്റിയിലെ തന്നെ ഒരു മികച്ച എൽ.പി സ്കൂളായി നിലനിൽക്കുന്നത് ഇവിടുത്തെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൊണ്ട് മാത്രമാണ് | ചുറ്റുപാടും ഹൈടെക് സ്കൂളുകളും തുടർ വിദ്യാഭ്യാസ സൗകര്യങ്ങളും വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അവയോടൊക്കെ കിട പിടിച്ചുകൊണ്ട് സിറ്റിയിലെ തന്നെ ഒരു മികച്ച എൽ.പി സ്കൂളായി നിലനിൽക്കുന്നത് ഇവിടുത്തെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൊണ്ട് മാത്രമാണ് | ||
സാമ്പത്തിക പിന്നോക്ക അവസ്ഥയിൽ ഉള്ളവർക്ക് പ്രത്യേക പരിഗണന | സാമ്പത്തിക പിന്നോക്ക അവസ്ഥയിൽ ഉള്ളവർക്ക് പ്രത്യേക പരിഗണന | ||
വരി 88: | വരി 88: | ||
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം നൽകാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള പരിശീലനം നൽകുന്നു | പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം നൽകാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള പരിശീലനം നൽകുന്നു | ||
== | == '''സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ''' == | ||
'''സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ''' | |||
വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തി | വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തി |