Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:
</gallery>
</gallery>

== സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ==
== സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം 2025 ==
കടമ്പനാട് സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ പതിനൊന്നാം തീയതി സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം പി റ്റി എ പ്രസിഡന്റ് ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ നടത്തി . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മഞ്ജു വർഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു .വിശിഷ്ട അതിഥിയായി എത്തിയത് ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേം കൃഷ്ണൻ ആയിരുന്നു. ലിറ്റിൽ കൈറ്റ്സ്, എൻ.എസ്. എസ്, എൻ. സി. സി , ജെ. ആർ. സി, നല്ല പാഠം പദ്ധതി  യൂണിറ്റുകളിലെ കുട്ടികളെല്ലാം ഹാളിൽ  എത്തിയിരുന്നു. പ്രസിഡന്റ് ശ്രീ . ബിനുമോൻ എസിന്റെ അധ്യക്ഷപ്രസംഗത്തിന് ശേഷം ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സാറിനെ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു. തിരികൾ തെളിയിച്ച അദ്ദേഹം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് നല്ലൊരു മോട്ടിവേഷൻ ക്ലാസ്സും അദ്ദേഹം എടുത്തു. സ്നേഹാദര ഭാഗമായി ശ്രീമതി മഞ്ജു വർഗീസ് അദ്ദേഹത്തിന് മെമൻോ നൽകി ആദരിച്ചു.

1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2784305" എന്ന താളിൽനിന്ന് ശേഖരിച്ചത്