Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് .
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് .

വിദ്യാരംഗം സർഗോത്സവത്തിനായി കുട്ടികൾക്ക് രചനാ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .കഥാരചന ,കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളാണ് സ്കൂളിൽ നടത്തിയത് യു പി തലത്തിലും എച്ച് സ് തലത്തിലും മത്സരങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ മാരായ ശ്രീമതി സൂസൻ ജോണും ശ്രീമതി ഷെറിൻ അന്ന ഫിലിപ്പും ഇതിന് നേതൃത്വം നൽകി .
വിദ്യാരംഗം സർഗോത്സവത്തിനായി കുട്ടികൾക്ക് രചനാ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .കഥാരചന ,കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളാണ് സ്കൂളിൽ നടത്തിയത് യു പി തലത്തിലും എച്ച് എസ് തലത്തിലും മത്സരങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ മാരായ ശ്രീമതി സൂസൻ ജോണും ശ്രീമതി ഷെറിൻ അന്ന ഫിലിപ്പും ഇതിന് നേതൃത്വം നൽകി .

ചിത്ര രചനാ വാട്ടർ കളർ  മത്സരത്തിൽ അനഘ സുകേഷും ,കാർട്ടൂൺ മത്സരത്തിൽ ഹരിപ്രിയയും , പെൻസിൽ  ഡ്രോയിങിൽ ജുനിയ തങ്കം ഉമ്മനും, കഥാരചന, കവിതാരചന മത്സരങ്ങളിൽ ഹരിപ്രിയയും നാടൻപാട്ട് മത്സരത്തിൽ കൃഷ്ണപ്രിയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2784298" എന്ന താളിൽനിന്ന് ശേഖരിച്ചത്