Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:

മാറുന്ന കാലത്ത്  മാറുന്ന മാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കുക എന്നത് നമ്മുടെ സ്‌കൂളിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. സ്‌കൂളിനുവേണ്ടി വെബ്‌സൈറ്റ് തയാറാക്കുന്നതിനും അതിലേക്ക് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും നേതൃത്വം നൽകിയത് ലിറ്റിൽകൈറ്റ്‌സ് അംഗങ്ങളാണ്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ സാങ്കേതിക കാര്യങ്ങൾ, വിവര ശേഖരണം, അപ് ലോഡിംഗ് എന്നിവയ്ക്ക് പങ്കാളികളായി. കൈറ്റ്‌സ് അംഗങ്ങളുടെ ഈ ശ്രമത്തെ പ്രത്യേക അസംബ്ലിയിലടക്കം അഭിനന്ദിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ വ്യക്തികൾക്കും സമൂഹത്തിനും എന്നപോലെ സ്‌കൂളിനും ഗുണകരമായി മാറുന്ന അനുഭവമാണ് ഇതിലൂടെ ഉണ്ടായത്.

https://rvhsskonni.in/#/

[[പ്രമാണം:38032 pta website1.png|ലഘുചിത്രം|ഇടത്ത്‌|website]]

വരി 109: വരി 110:
വിദ്യാർത്ഥികൾക്ക് തത്സമയ ക്ലാസുകൾ, ചർച്ചകൾ, പ്രകടനം വിലയിരുത്തൽ, മോഡൽ പരീക്ഷകൾ, പരീക്ഷയ്ക്ക് അനുയോജ്യമായ പഠന മാർഗരേഖകൾ എന്നിവയും ഇതിന്റെ ഭാഗമായി തയാറാക്കി. സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വലിയ സഹായകരമായി കീ ടു എൻട്രൻസ് അനുഭവപ്പെട്ടു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിലെ അംഗങ്ങളായ എഞ്ചലീന ടി. അനീഷ്, അവന്തിക ജി. നാഥ്  എന്നിവർ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുത്തു.

==മണിപ്ലാന്റ്
==''''മണിപ്ലാൻ്റ്'
കുട്ടികളിൽ അറിവിന്റെ അത്ഭുതമായ സിനിമ==
കുട്ടികളിൽ അറിവിന്റെ അത്ഭുതമായ സിനിമ==
ആക്ഷൻ'''

ആക്ഷൻ....
പുതിയ കാലത്തെ ജനകീയ കലയാണ് സിനിമ. കലയും സാങ്കേതികതയും സമ്മേളിക്കുന്ന അത്ഭുതം. അതുകൊണ്ടുതന്നെ സിനിമയെ അടുത്തറിയാനുള്ള കൗതുകം കുട്ടികൾക്കെന്നപോലെ എല്ലാവരിലും ആവോളമുണ്ട്. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനം തുടങ്ങിയ നാളുമുതൽ നമ്മുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സ്‌കൂളിൽ നിന്നൊരു സിനിമ ഒരുക്കുക എന്നത്. ക്യാമറ, എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളെ അടുത്തറിയാനും മികച്ച കലാകാരന്മാരായ കുട്ടികൾക്ക് രചന, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയ്ക്കാനും ഇത് അവസരമൊരുക്കും എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഒടുവിൽ സ്‌കൂളിന്റെ തന്നെ കലാചരിത്ത്രിൽ ഇടംപിടിച്ച് ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ ഒരുക്കിയ മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രം പിറന്നു.

[[പ്രമാണം:38032 pta moneyplantposter.jpg|ലഘുചിത്രം]]

മാസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മണി പ്ലാന്റ് മുളപൊന്തിയത്. ഇതിന്റെ ഭാഗമായി ചലച്ചിത്രരംഗത്തെ പ്രമുഖകരെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, വിവിധ ക്ലാസുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ പുതിയ ചലച്ചിത്ര സംസ്‌കാരം വളർത്താനും പുതിയ ചലച്ചിത്ര വിദ്യാഭ്യാസം രൂപപ്പെടുത്താനും ഇത് കാരണമായി. ഒടുവിൽ സിനിമയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായി നമ്മുടെ കുട്ടികളെത്തി. അഭിമാനത്തോടെ നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് പ്രേക്ഷകരിലേക്ക് എത്തിച്ച മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രത്തെതേടി നിരവധി പുരസ്‌കാരങ്ങളും എത്തി എന്നത് അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ...

886

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2781959" എന്ന താളിൽനിന്ന് ശേഖരിച്ചത്