"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:33, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ→ഡിജിറ്റൽ അച്ചടക്കം
| വരി 111: | വരി 111: | ||
</gallery> | </gallery> | ||
'''പൊതുജനങ്ങളിൽ സൈബർ ജാഗ്രത എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകി''' . | === '''പൊതുജനങ്ങളിൽ സൈബർ ജാഗ്രത എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകി''' . === | ||
2024 ബാച്ചിലെ എൽ കെ വിദ്യാർഥികളായ മണികണ്ഠൻ, ജിതിൻ, ഹരിപ്രസാദ്, സഞ്ജയ് എന്നിവർ ചേർന്ന് സൈബർ ലോകത്ത് പെട്ടുപോയ വരുടെ കഥകൾ അവതരിപ്പിച്ചും സൈബർ ബുളിംങ്ങ്, ഗ്രൂമിങ് ,സൈബർ സെക്യൂരിറ്റി എന്നിവയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അനിമേഷൻ വീഡിയോ , പവർ പോയിന്റ് പ്രസന്റേഷൻ , Scribus ൽ തയ്യാറാക്കിയ നോട്ടീസ് എന്നിവ പ്രദർശിപ്പിച്ചു .നോട്ടീസ് വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടിച്ചു ഏവരെയും അതിന് ബോധവൽക്കരണം നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ചെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി നോട്ടീസുകൾ കൊടുത്തു. | |||
[https://youtu.be/hPvtyfafC1c?si=EcYapqacrhDZsww2 വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
[[:പ്രമാണം:21060 lk cyber security16.pdf|നോട്ടീസ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
നോട്ടീസ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:21060 lk cyber security17.jpg | പ്രമാണം:21060 lk cyber security17.jpg | ||