"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
17:37, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ→ഏകദിന നേതൃപരിശീലന ക്യാമ്പ്
| വരി 56: | വരി 56: | ||
പ്രമാണം:38102 jrc students.jpg | പ്രമാണം:38102 jrc students.jpg | ||
</gallery> | </gallery> | ||
== സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം == | |||
കടമ്പനാട് സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ പതിനൊന്നാം തീയതി സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം പ്രസിഡണ്ട് അധ്യക്ഷതയിൽ നടത്തി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മഞ്ജു വർഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു വിശിഷ്ട അതിഥിയായി എത്തിയത് ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേം കൃഷ്ണൻ ആയിരുന്നു പദ്ധതി യൂണിറ്റുകളിലെ കുട്ടികളെല്ലാം ഹാളിൽ എത്തിച്ചേർന്നു എന്ന് എത്തിയിരുന്നു പ്രസിഡൻറ് ശ്രീ മിനിമോൻസിന്റെ അധ്യക്ഷപ്രസംഗത്തിന് ശേഷം ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സാറിനെ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു തിരികൾ തെളിയിച്ച അദ്ദേഹം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് നല്ലൊരു മോട്ടിവേഷൻ ക്ലാസ്സും അദ്ദേഹം എടുത്തു സ്നേഹാദര ഭാഗമായി ശ്രീമതി മഞ്ജു വർഗീസ് അദ്ദേഹത്തിന് നൽകിയ ആദരിച്ചു | |||