"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:27, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ→ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു (23/07/25)
| വരി 77: | വരി 77: | ||
== '''ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു''' '''(23/07/25)''' == | == '''ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു''' '''(23/07/25)''' == | ||
കൊടുവള്ളി ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെയും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിജയോത്സവം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി “ന്യൂ ജെൻ കുട്ടികളെ എങ്ങനെ വളർത്താം” എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗൺസിലറും പാരന്റിംഗ് കോച്ചുമായ മിർജാൻ ഹനീഫ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും ജെ സി ഐ പ്രതിനിധിയുമായ വി സുബൈദ, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ വിജയോത്സവം കൺവീനർമാരായ കെ മുഹമ്മദ് , ഡോക്ടർ സതീഷ് എന്നിവർ സംസാരിച്ചു. | കൊടുവള്ളി ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെയും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിജയോത്സവം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി “ന്യൂ ജെൻ കുട്ടികളെ എങ്ങനെ വളർത്താം” എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗൺസിലറും പാരന്റിംഗ് കോച്ചുമായ മിർജാൻ ഹനീഫ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും ജെ സി ഐ പ്രതിനിധിയുമായ വി സുബൈദ, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ വിജയോത്സവം കൺവീനർമാരായ കെ മുഹമ്മദ് , ഡോക്ടർ സതീഷ് എന്നിവർ സംസാരിച്ചു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMe8THPPJU5/?igsh=ZjYzdDZxdDJ1ZWE2 | ||