ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ഇരുമ്പനങ്ങാട് എന്ന സ്ഥാലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഇരുമ്പനങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39205 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130700207 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം=ഇരുമ്പനങ്ങാട് | |||
| | |പോസ്റ്റോഫീസ്=ഇരുമ്പനങ്ങാട് | ||
|പിൻ കോഡ്=കൊല്ലം - 691505 | |||
| | |സ്കൂൾ ഫോൺ=9497618907 | ||
| പഠന | |സ്കൂൾ ഇമെയിൽ=gclpsirumpanangad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കൊട്ടാരക്കര | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
| | |താലൂക്ക്=കൊട്ടാരക്കര | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുപ്രിയ സുനിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജെയ്നി കെ ആനന്ദ് | |||
|സ്കൂൾ ചിത്രം=39205.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
എഴുകോൺ പഞ്ചായത്തിലെ ഇരുമ്പനങ്ങാട് മൂന്നാം വാർഡിൽ ഇലഞ്ഞിക്കോട് എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുൻപ് ഗതാഗത സൗകര്യമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഒരു തനി ഉൾനാടൻ ഗ്രാമമായിരുന്നു ഇലഞ്ഞിക്കോട് . പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടണമെങ്കിൽ കിലോമീറ്ററുകളോളം നടക്കണമായിരുന്നു . വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ഇരുമ്പനങ്ങാട് ഇടയിലഴികത്തു വീട്ടിൽ എ. ഈശ്വരപിള്ള വക്കിൽ അവർകളുടെ ചുമതലയിൽ നാട്ടിൽ പ്രവർത്തിച്ചിരുന്ന മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങളുമായി ചർച്ച ചെയ്യുകയും ഈ പ്രശ്നം സർക്കറിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിക്കുകയും ചയ്തു . 1957 ൽ സഖാവ് ഇ എം എസ് മന്ത്രിസഭ നിലവിൽ വരുകയും വിദ്യാഭ്യാസ മന്ത്രി ആയി ജോസഫ് മുണ്ടശ്ശേരി അധികാരമേൽക്കുകയും ചെയ്ത കാലം മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറി ആയിരുന്ന കിഴക്കേടത്തു ഭാസ്ക്കരൻപിള്ള അവർകൾക്കു മാനേജർ സ്ഥാനം നൽകുകയും സൊസൈറ്റിയുടെ അന്നത്തെ പപ്രസിഡന്റ് ആയിരുന്ന എ . ഈശ്വരപിള്ള വക്കിൽ അവർകളുടെ പേർക്ക് ഇരുമ്പനങ്ങാട് കോ - ഓപ്പറേറ്റീവ് എൽ പി എസ് എന്ന പേരിൽ സ്കൂൾ അനുവദിക്കുകയും 1957 ജൂൺ മാസം മൂന്നാം തീയതി അന്നത്തെ നാട്ടുപ്രമാണിമാരായിരുന്ന തെങ്ങിൻ വീട്ടിൽ ഇട്ടിപണിക്കാരുടെയും മുക്കിൽക്കടയിൽ ഫിലിപ്പോസിന്റെയും വീടുകളിൽ ഒന്നാം ക്ലാസും രണ്ടാംക്ലാസ്സുമായി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചയ്തു . ആദ്യ വർഷത്തിൽ 187 കുട്ടികളാണ് പഠിച്ചിരുന്നത് . പ്രധമാധ്യാപികയായി കൊള്ന്നൂർ ചേക്കേട്ടു സരോജിനിയമ്മയും അധ്യാപകരായി കെ വി ഗോപാലകൃഷ്ണപിള്ള , വൈ വർഗീസ്, പി എൻ രാഘവപിള്ള എന്നിവരായിരുന്നു സേവനമനുഷ്ഠിച്ചത് 1958 - 59, 1959 -60 വർഷങ്ങളിൽ യഥാക്രമം മുന്നും നാലും ക്ലാസുകൾ പ്രവർത്തനം ആരംഭിച്ചു . മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം മണ്ഡിഭവിച്ചതോടുകൂടി സ്കൂളിന്റെ അറ്റകുറ്റപ്പണികളും മറ്റും നടത്തുന്നതിന് സാമ്പത്തിക ബാധ്യത ഉണ്ടാവുകയും 1975 ൽ സ്കൂൾ ഗോവെര്ന്മേന്റിനു വിട്ടു കൊടുക്കുകയും അന്ന് മുതൽ സ്കൂളിന്റെ പേര് ഇരുമ്പനങ്ങാട് കോ ഓപ്പറേറ്റീവ് എൽ പി എസ് എന്നാവുകയും ചയ്തു. ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നവർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുന്നുണ്ട് . ഇരുമ്പനങ്ങാട് മൂന്നാം വാർഡിലെ ഏക സർക്കാർ സ്ഥാപനമായ ഈ സരസ്വതി ക്ഷേത്രം നാടിന്റെ വിളക്കായി ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഓഫീസ് റൂം | |||
പ്രീ പ്രൈമറി കെട്ടിടം | |||
==പാഠ്യേതര | പാചകപ്പുര | ||
ടോയ്ലറ്റ് 5 യൂറിനൽ 1 | |||
അഡാപ്റ്റഡ് ടോയ്ലറ്റ് 1 | |||
2 വശത്തു ചുറ്റുമതിൽ | |||
കമ്പ്യൂട്ടർ 1 | |||
ലാപ്ടോപ്പ് 1 | |||
വൈഫൈ സംവിധാനം | |||
പ്രൊജക്ടർ | |||
മാലിന്യ സംസ്ക്കരണം | |||
ലൈബ്രറി | |||
കളിസ്ഥലം | |||
പച്ചക്കറിത്തോട്ടം | |||
മഴക്കുഴി | |||
കോൺറൻസ് ഹാൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 42: | വരി 105: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=8.998865|lon=76.728843 |zoom=17|width=full|height=400|marker=yes}} | ||
| | |||
തിരുത്തലുകൾ