Jump to content
സഹായം

"സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുത്തന്‍ചിറ വിലേജിലെ കരിങ്ങാചിറയിലാണ് ഈ വിദ്യാലയം .
 
കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയന്‍കുന്ന് പ്രദേശവാസികള്‍ക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ല്‍ മേക്കാളി മാധവന്‍ നമ്പൂതിരി സ്കൂള്‍ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നല്‍കുകയും അതില്‍ ജോര്‍ജ്പെരേപ്പാടന്‍ ഓലഷെഡ് കെട്ടി  സ്കൂള്‍ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോള്‍  അദ്ദേഹം  തന്‍റെ മാനേജര്‍ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റര്‍ ഒരു ഏക്കര്‍ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/277632" എന്ന താളിൽനിന്ന് ശേഖരിച്ചത്