"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:32, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ→വിജയോത്സവം
| വരി 196: | വരി 196: | ||
== വിജയോത്സവം == | == വിജയോത്സവം == | ||
സ്കൂൾ തല വിജയോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബിനു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസ് വിജയികൾക്കും എൽ.എസ്.എസ്, യു.എസ്.എസ്. വിജയികൾക്കും സമ്മാന വിതരണം നടത്തി. പ്രസ്തുത പരിപാടിയിൽ എച്ച്.എം.ശ്രീമതി .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പി .ടി.എ പ്രസിഡൻറ് സുരേഷ് അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് | സ്കൂൾ തല വിജയോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബിനു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസ് വിജയികൾക്കും ഒരു എൽ.എസ്.എസ്,ഒമ്പത് യു.എസ്.എസ്. വിജയികൾക്കും സമ്മാന വിതരണം നടത്തി. പ്രസ്തുത പരിപാടിയിൽ എച്ച്.എം.ശ്രീമതി .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പി .ടി.എ പ്രസിഡൻറ് സുരേഷ് അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.സുനിൽകുമാർ ,ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.രാജകുമാരി എന്നിവർ സന്നിഹിതരായിരുന്നു. | ||
[[പ്രമാണം:21909-vijayolsavam-15.05.25.jpg|ലഘുചിത്രം|[[പ്രമാണം:21909-vijayolsavam-15.05.2025.jpg|നടുവിൽ|ലഘുചിത്രം|vijayolsavam2025]]vijayolsavam2025]] | |||
18.07.2025 | |||
മലയാള മനോരമ പത്രം | |||
വായനവാരത്തോടനുബന്ധിച്ച് മലയാള മനോരമ പത്രം സ്കൂളിലേക്ക് ജയൻറ് വെൽഫയർ ഫൌഡേഷൻ സ്പോൺസർ ചെയ്ത പരിപാടി നടന്നു. | |||
[[പ്രമാണം:21909-vayanakalari-18.07.2025.jpg|ലഘുചിത്രം|vayanakalari2025]] | |||
[[പ്രമാണം:21909-krishi.17.07.2025.jpg|ലഘുചിത്രം|krishi2025]] | |||
സ്കൂളിലെ ഈ വർഷത്തെ ആദ്യ വിളവെടുപ്പ് കൃഷിക്ക് നേതൃത്വം നൽകുന്ന ബിജു സാറും കുട്ടികളും നടത്തി. | |||